നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിനും റോഡുകളുടെ ശോച്യാവസ്ഥക്കും പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. റഹന ടീച്ചര്‍ മെംബര്‍ഷിപ് വിതരണം നിര്‍വഹിച്ചു. പി.ബി.എം ഫര്‍മീസ്, മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെര്‍ണാണ്ടസ്, എന്‍.എം. ശഫീഖ്, കെ.കെ.സുഹൈര്‍, കെ.ഇ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks