കക്കാട് പുഴ സംരക്ഷിക്കണം
കണ്ണൂര്‍: കക്കാട് പുഴ മണ്ണും മാലിന്യവും നീക്കി സംരക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊറ്റാളി, ഇടച്ചേരി, കുഞ്ഞിപ്പള്ളി, അത്തായക്കുന്ന് കേന്ദ്രീകരിച്ച് മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി.പി. നിസ്താര്‍, സക്കീന, ഷംന ടീച്ചര്‍, സുഭദ്ര ടീച്ചര്‍, സുനില്‍, സക്കീര്‍ ഹുസൈന്‍, മഹമൂദ്, സീനത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks