പ്രബന്ധ മത്സരം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രബന്ധമത്സരം നടത്തും. ‘മാതൃകാ മഹല്ല് എന്‍െറ ഭാവനയില്‍’ ആണ് വിഷയം. ജനുവരി 10നകം ഉളിയില്‍ മഹല്ല് അസോസിയേഷന്‍, നരേമ്പാറ, ഉളിയില്‍ പി.ഒ, മട്ടന്നൂര്‍, കണ്ണൂര്‍ 670 702 എന്ന വിലാസത്തില്‍ ലഭിക്കണം. email: umma@uliyil.com
No comments:
Post a Comment
Thanks