ജി.ഐ.ഒ സായാഹ്ന സദസ്സ്
കണ്ണൂര്‍: ‘പ്രവാചകന്‍ -സ്ത്രീ വിമോചകന്‍’ എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്നിന് സായാഹ്ന സദസ്സ് നടത്തും. ജമാഅത്തെ ഇസ്ലാമി വനിത സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment
Thanks