ന്യൂ മാഹി പഞ്ചായത്തംഗങ്ങള്‍
രാജിവെക്കണം വെല്‍ഫെയര്‍ പാര്‍ട്ടി
രാജിവെക്കണം വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട ന്യൂമാഹി പഞ്ചായത്ത് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജി ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 12ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. യോഗത്തില്‍ എ.പി. അര്‍ഷാദ് അധ്യക്ഷത വഹിച്ചു.
ടി.വി. രാഘവന്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, എം. ഉസ്മാന്‍ കുട്ടി, ഫൈസല്‍ പെരിങ്ങാടി, കെ.എം.പി. മഹമൂദ്, ഹാഷിം പള്ളക്കല്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഇസ്മായില്‍ സ്വാഗതവും എം. ഫാറൂഖ് നന്ദിയും പറഞ്ഞു.
ടി.വി. രാഘവന്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, എം. ഉസ്മാന്‍ കുട്ടി, ഫൈസല്‍ പെരിങ്ങാടി, കെ.എം.പി. മഹമൂദ്, ഹാഷിം പള്ളക്കല്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഇസ്മായില്‍ സ്വാഗതവും എം. ഫാറൂഖ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks