സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ഉദ്ഘാടനം
ഉദ്ഘാടനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത ്മൂവ്മെന്‍റ  പ്രവര്‍ത്തനഫണ്ട് സമാഹരണത്തിന്  ജില്ലയില്‍ തുടക്കം.  വാണിദാസ് എളയാവൂര്‍  സെക്രട്ടറി ഫാറൂഖ് ഉസ്മാന് തുക നല്‍കി  ഉദ്ഘാടനം ചെയ്തു. വാരത്തെ വാണിദാസ് എളയാവൂരിന്‍െറ ഭവനത്തില്‍ നടന്ന പരിപാടിയില്‍ , ടി.പി. ഇല്യാസ്, പി.കെ. മുഹമ്മദ് സാജിദ്, കെ.എന്‍. ജുറൈജ്, ഫൈസല്‍ വാരം എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks