സ്വീകരണം നല്‍കി
നടുവില്‍: ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്‍കി.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ഇംതിയാസ്, ജാഥാ ലീഡര്‍ സി.എച്ച്. മൂസാന്‍ ഹാജി, സി.എച്ച്. സലീം, വി.പി. ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഉളിക്കലില്‍നിന്നാരംഭിച്ച ജാഥ ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി, കുടിയാന്മല, പുലിക്കുരുമ്പ, ആലക്കോട്, കരുവഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയ ജാഥ ശ്രീകണ്ഠപുരത്ത് സമാപിച്ചു.

No comments:
Post a Comment
Thanks