‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’
നിലവില്‍ വന്നു
തിരുവനന്തപുരം: ജനപക്ഷ വികസനവും അഴിമതി രഹിത സിവില്‍ സര്‍വീസും എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) നിലവില്‍ വന്നു. വി.ജെ.ടി ഹാളിലെ നിറഞ്ഞ സദസ്സിലാണ് പുതിയ അധ്യാപക-സര്‍വീസ് സംഘടനയുടെ പ്രഖ്യാപനം നടന്നത്.
ലോകത്താകെ പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ബദലുകള്‍ തേടുന്ന കാലത്താണ് പുതിയ സംഘടന പിറവിയെടുക്കുന്നതെന്ന് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു. ഭരണാധികാരികള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുന്നതിനാല്‍ സിവില്‍ സര്‍വീസിലുള്ളവരാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് സംഘടനാ പ്രഖ്യാപനം നിര്‍വഹിച്ചു. അസെറ്റ് സംസ്ഥാന പ്രസിഡന്‍റ് പി. ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ. സലാവുദ്ദീന്‍, വിവിധ സംഘടനാ നേതാക്കളായ വര്‍ഗീസ് വൈറ്റില (വാട്ടര്‍ അതോറിറ്റി), കൃഷ്ണന്‍ നമ്പൂതിരി (ലാന്‍ഡ് റവന്യൂ), മുഹമ്മദ് റാഫി (കെ.പി.എസ്.ടി.യു), എസ്. അന്‍വര്‍(ഡിപ്ളോമ എന്‍ജിനിയേഴ്സ്), രഞ്ജിത് ജോര്‍ജ് (എന്‍.ജി.ഒ ഫ്രണ്ട്), എം. ഇമാമുദ്ദീന്‍ (അറബിക് മുന്‍ഷീസ്), ഡോ.ജി. സാബു(എച്ച്.എസ്.എസ്.ടി.എ), പി.ജി. അജിത്കുമാര്‍ (സംസ്കൃതാധ്യാപക ഫെഡറേഷന്‍),പി.വി. ഗോപാലകൃഷ്ണന്‍ (എന്‍.ജി.ഒ.എ-എന്‍.സി.പി), എസ്. സീതിലാല്‍ (കെ.എസ്.ഇ വര്‍ക്കേഴ്സ്), ബി. അബ്ദുനാസര്‍ (സ്റ്റേറ്റ് സിവില്‍സര്‍വീസ് ഓര്‍ഗനൈസേഷന്‍), സുനില്‍ വെട്ടിയറ, ജസീല ബീവി, ഫസല്‍ കാതിക്കോട്, കെ.കെ. മുഹമ്മദ് ബഷീര്‍, മിനി മോള്‍, കെ.കെ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു നയവും നിലപാടുകളും വിശദീകരിച്ചു. പി.കെ. സതീഷ്കുമാര്‍ സ്വാഗതവും എ. അബ്ദുല്‍ ജവാദ് നന്ദിയും പറഞ്ഞു.

അസോ. ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ്
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ് പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ് പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി
തിരുവനന്തപുരം: അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്‍റായി കാലിക്കറ്റ് സര്‍വകലാശാലയിലെ പി. ക്ളീറ്റസിനെയും ജനറല്‍ സെക്രട്ടറിയായി മലപ്പുറത്തുനിന്നുള്ള കെ. ബിലാല്‍ ബാബുവിനെയും തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനം തെരഞ്ഞെടുത്തു. പി.കെ. സതീഷ്കുമാര്‍ (കോഴിക്കോട്), കെ.കെ. മുഹമ്മദ് ബഷീര്‍ (പാലക്കാട്), എം.കെ.അബൂബക്കര്‍(എറണാകുളം) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സുനില്‍ വെട്ടിയറ (കൊല്ലം), വൈ.ജസീല ബീവി (ആലപ്പുഴ), അസൂറ അലി (തൃശൂര്‍),അമീര്‍ കണ്ടല്‍ (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എ.അബ്ദുല്‍ മജീദാണ് (തിരുവനന്തപുരം) ട്രഷറര്‍. ഫസല്‍ കാതിക്കോട്-തൃശൂര്‍, ഷാജന്‍ -തിരുവനന്തപുരം, ബിനു-പത്തനംതിട്ട,എച്ച്. സിയാദ്-തിരുവനന്തപുരം, സീതാരാമന്‍-കാസര്‍കോട്, കളത്തില്‍ ഫാറൂഖ്-പാലക്കാട്, ഷഹീദ് റംസാന്‍-കോഴിക്കോട് എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
No comments:
Post a Comment
Thanks