ബൈത്തുസകാത്ത്
തലശ്ശേരി: മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി. നൂറുല്‍ അമീന്‍ (പ്രസി.), വി.എം. ഹാഷിം, അബ്ദുല്‍ ഗനി ഹാജി (വൈസ് പ്രസി.), ഉമര്‍ ഫാറൂഖ് (ജന. സെക്ര.), പറമ്പത്ത് മുസ്തഫ (സെക്ര.), പള്ളക്കന്‍ ഹാഷിം, മുജീബ് റഹ്മാന്‍ (ജോ. സെക്ര.), സി.ടി.പി. അശ്റഫ് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സംഘടനയുടെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്‍െറ ഭാഗമായി വഹീദ റഫീഖിന്‍െറ നേതൃത്വത്തില്‍ വനിതകളുടെ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
പുന്നോല്‍ ബൈത്തുസകാത്ത് 8,02,000 രൂപയുടെ സകാത്ത് ശേഖരിച്ച് വിതരണം ചെയ്തു. രണ്ട് വീടുകളുടെ നിര്‍മാണം, രണ്ട് ഓട്ടോറിക്ഷ, ചെറുകിട കച്ചവടത്തിനുള്ള ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ഫണ്ട് തുടങ്ങിയ ഇനങ്ങളിലായാണ് തുക വിതരണം ചെയ്തത്. പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എം. അബൂട്ടി (പ്രസി.), കെ.പി. അബൂബക്കര്‍, എം. ഉസ്മാന്‍ കുട്ടി (വൈസ് പ്രസി.), മുനീര്‍ ജമാല്‍ (ജന. സെക്ര.), ഇ.കെ. യൂസഫ്, അസീസ് ഹാജി, സി.പി. അശ്റഫ് (ജോ. സെക്ര.), ടി.പി. അലി (ട്രഷ.), എന്‍.വി. താജുദ്ദീന്‍, ടി.എം. മമ്മൂട്ടി, പി.എം. അബ്ദുന്നാസര്‍ (ഉപദേശക സമിതി). 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പാറാല്‍ ബൈത്തുസകാത്തിന്‍െറ സകാത്ത് ദായകരുടെ വാര്‍ഷിക സംഗമം നടന്നു. പ്രസിഡന്‍റ് എം.കെ. മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എം.കെ. മഹ്മൂദ് സ്വാഗതവും അജീസ് ഇല്ലത്ത് നന്ദിയും പറഞ്ഞു.
വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടബാധ്യത തീര്‍ക്കല്‍, വിദ്യാഭ്യാസം, തൊഴിലുപകരണ വിതരണം, വീട്ടുവാടക എന്നീ ഇനങ്ങളിലായി 38 പേര്‍ക്ക് ഒമ്പത് ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു.

No comments:
Post a Comment
Thanks