Sunday, February 19, 2012
കുടുംബ സംഗമം
കുടുംബ സംഗമം
പഴയങ്ങാടി: മുഹമ്മദ് നബി ജീവിതവും സന്ദേശവും കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം യൂനിറ്റ് മുട്ടം ജുമാ മസ്ജിദിന് സമീപത്ത് ഞായറാഴ്ച കുടുംബ സംഗമം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സംഗമത്തില്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, അബ്ദുല്‍ അസിസ് പുതിയങ്ങാടി, സമീര്‍ വടുതല എന്നിവര്‍ പങ്കെടുക്കും.
ഉപഹാരം നല്‍കി
ഉപഹാരം നല്‍കി
ചക്കരക്കല്ല്: മാനോവൈകല്യം മറന്ന് കായികരംഗത്ത് നേട്ടം കൈവരിച്ച ചാല ശാന്തിദീപം സ്കൂള്‍ വിദ്യാര്‍ഥി അജ്മലിന് സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് ഉപഹാരം നല്‍കി. എറണാകുളത്ത് നടന്ന സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് ജേതാവ് വെണ്‍മണലിലെ ആബിദ മന്‍സിലില്‍ അജ്മലിനാണ് ഉപഹാരം സമര്‍പ്പിച്ചത്.
400 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, 400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് അജ്മല്‍ സ്വര്‍ണം നേടിയത്. ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് സി.ടി. അശ്കര്‍, സി.ടി. ശഫീഖ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, പി. മുനീര്‍ എന്നിവര്‍ അജ്മലിന്‍െറ വീട്ടിലത്തെിയാണ് ഉപഹാരം നല്‍കിയത്.

Saturday, February 18, 2012
അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.
അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.
ന്ര്യുമാഹി: സംസ്ഥാന ലളിത കലാ അക്കദമി അവാര്‍ഡ് ജേതാവ് പ്രശാന്ത് ഓളവിലത്തെ· അല്‍ഫലാഹ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ചിത്രകലാ വിഭാഗത്ത·ില്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ പ്രശാന്ത് മാസ്റ്റര്‍ അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകനാണ്. യോഗത്തില്‍ സ്റ്റാഫ് ഓര്‍ഗനൈസര്‍ ഷംസീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എം.ദാവൂദ്. പ്രിന്‍സിപ്പാഹ കെ.എം.സാദിഖ്, സ്റ്റാഫ് സെക്രട്ടറ ഷഹീര്‍ അലി, ഷീജ ദാമോദരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ വക പാരിതോഷികം അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് കൈമാറി.
മുഹമ്മദ്നബി ജീവിതവും സന്ദേശവും സെമിനാര്‍ നടത്തി
മുഹമ്മദ്നബി ജീവിതവും
സന്ദേശവും സെമിനാര്‍ നടത്തി
സന്ദേശവും സെമിനാര്‍ നടത്തി
മട്ടന്നൂര്‍: ആദര്‍ശജീവിതം എങ്ങനെയാകണമെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ചുതന്ന പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് പ്രമുഖ വാഗ്മി കെ.പി.എ. റഹീം. മുഹമ്മദ്നബി ജീവിതവും സന്ദേശവും കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം പറയാന്‍ ധൈര്യം കാണിച്ച പ്രവാചകന്‍െറ അനുചരന്മാരും സത്യം പറയാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്ന് കെ.പി.എ. റഹീം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി. ജയരാജന്‍, കളത്തില്‍ ബഷീര്‍, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും കെ.പി. റസാഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് റഹ്ബാര്‍ ഖിറാഅത്ത് നടത്തി.
Friday, February 17, 2012
തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം -ടി. പത്മനാഭന്‍
തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം
-ടി. പത്മനാഭന്‍
കണ്ണൂര്‍: തടവറയില്‍ വായനയും പഠനവും പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് എഴ്ധുുകാരന്‍ ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എസ്.എസ്.എല്‍.സി പാസായവരെ അനുമോദിക്കാന്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും തടവുകാരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ആളുകളെ അ്ധരമൊരു അവസ്ഥയില്‍ എ്ധിക്കുന്നത്. ജയില്‍ ജീവിത്ധില്‍ തങ്ങള്‍ക്ക് ലഭിച്ച സമയം ഫലപ്രദമായി വിനിയോഗിച്ച് വിജയം കൈവരിച്ച തടവുകാര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ഥ്യ്ധിന് വകയുണ്ട്. തടവുകാര്‍ക്ക് പഠന സഹായവും അനുമോദനവും ഏര്‍പ്പാട് ചെയ്ത കൌസര്‍ ട്രസ്റ്റിനെ അഭിനന്ദിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അയല്‍പക്ക്ധുള്ള വീട്ടില്‍ വളര്‍ന്ന തനിക്ക് ജയിലുമായി അട്ധു ഹൃദയബന്ധമാണുള്ളതെന്നും പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. വീടിനട്ധ്ു താമസിച്ചിരുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹായ്ധാടെയാണ് ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരപ്പെട്ധുിയിരുന്നത്. അന്ന് ജയില്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളും ഇ്ധര്ധില്‍ വായിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള പഴയ പുസ്തകങ്ങള്‍ പലതും ജയിലിലെ ബുക്ക് ബൈന്റിങ് യൂനിറ്റിന്റെ സഹായ്ധാടെ ബൈന്റ് ചെയ്ത് സൂക്ഷിക്കുന്നതിന്റെ ബന്ധവും ജയിലുമായി ബന്ധപ്പെട്ട് ഓര്‍മയിലുണ്ടെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ജീവിതം മന$പരിവര്ധ്‍ന്ധിനുള്ള അവസരമാണെന്ന് മുഖ്യ പ്രഭാഷണം നട്ധിയ 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ കാല്ധക്കുറിച്ച് വ്യാകുലപ്പെടുന്നതിനു പകരം ജയില്‍ ജീവിതം പുതിയ കാല്ധക്കുള്ള മുതല്‍കൂട്ടായി മാറ്റുകയാണ് വേണ്ടത്. പ്രവാചകന്‍ യൂസുഫിന്റെ ചരിത്രം മുതല്‍ സ്വാമി അസിമാനന്ദയുടെ മനംമാറ്റിയ കരീം വരെയുള്ളവരുടെ ജയിലനുഭവങ്ങള്‍ നല്‍കുന്ന പാഠമതാണെന്നും ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി.
എസ്.എസ്.എല്‍.സിയില്‍ വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ടി.പത്മനാഭന്‍ വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് ശിവദാസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വി.എം.പി ഓര്‍ഫനേജ് ഡയറക്ടര്‍ പി.കെ. റഹിം, ഡോ.പി.സലിം, വി.കെ. ഖാലിദ്, ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. പുരുഷ്ധോമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജയില്‍ അധ്യാപകന്‍ രമേഷ് നാഥിനെ ആദരിച്ചു. ജയില്‍ വെല്‍ഫെയര്‍ ഒഫിസര്‍ എം.വി. മുകേഷ് സ്വാഗതവും ജയില്‍ അന്തേവാസി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി അന്വേഷിക്കണം-ഖാലിദ് മൂസ നദ്വി
പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി
അന്വേഷിക്കണം-ഖാലിദ് മൂസ നദ്വി
അന്വേഷിക്കണം-ഖാലിദ് മൂസ നദ്‌വി
ന്യൂമാഹി: പെട്ടിപ്പാല്ധ് പൊലീസ് അകമ്പടിയോടെ മാലിന്യനിക്ഷേപം നട്ധുമെന്ന് തലശേãരി നഗരസഭാ ചെയര്‍പേഴ്സനും പ്രതിപക്ഷവും പ്രഖ്യാപനം നട്ധിയത് അഴിമതിയുടെയും ധാര്‍ഷ്ട്യ്ധിന്റെയും ആഴം വ്യക്തമാക്കുന്നെന്ന് ജമാഅ്ധ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസ നദ്വി. പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജമാഅ്ധ ഇസ്ലാമി ജില്ലാ സമിതി നട്ധിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷ്പക്ഷ അന്വേഷണം നട്ധി മാലിന്യസംസ്കരണ്ധിലെ അഴിമതി പുറ്ധുകൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ജില്ല സമിതി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം റസാഖ് പാലേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ജമാഅ്ധ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് എ.ടി. സമീറ, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലിം, സമരസമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചുു. കള്ധില്‍ ബഷീര്‍ സ്വാഗതവും ഇബ്രാഹിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുന്നോലില്‍ നട്ധിയ ബഹുജന റാലിക്ക് കെ.പി. അബ്ദുല്‍ അസീസ്, കള്ധില്‍ ബഷീര്‍,സി. അബ്ദുന്നാസിര്‍,കെ.എന്‍. ഖാലിദ്, ജമാല്‍ കടന്നപ്പള്ളി, എ.ടി. സമീറ, ഖദീജ ടീച്ചര്‍,ഷഹ്നാസ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചേലോറയില്‍ മാലിന്യവിരുദ്ധ സമരം തുടരുന്നു
ചേലോറയില്‍ മാലിന്യവിരുദ്ധ
സമരം തുടരുന്നു
സമരം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് നിവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിടുകയാണ്. ഇതിനിടയില്‍ പല തവണ സമരം അധികൃതര്‍ പ്രകോപനപരമായി നേരിട്ടിരുന്നു. സമരപ്പന്തലിലേക്ക് മാലിന്യലോറി കയറ്റി സമരനേതാവിനെ അപായപ്പെട്ധുാന്‍ ശ്രമിച്ചതും ബലംപ്രയോഗിച്ച് മാലിന്യം തള്ളാന്‍ ശ്രമിച്ചത് തടയാന്ധിെയവരെ ല്ധാിച്ചാര്‍ജ് നട്ധിയതും വന്‍ പ്രതിഷേധ്ധിനിടയാക്കിയിരുന്നു. ല്ധാിച്ചാര്‍ജിനുശേഷം മാലിന്യം ചേലോറയില്ധിെയിട്ടില്ല. സമരം ശക്തമാക്കുമെന്നും മാലിന്യം ചേലോറക്ക് ഇനി വേണ്ടെന്നും സമരക്കാര്‍ പറഞ്ഞു.
ടേബിള്‍ ടോക്ക്
ടേബിള്‍ ടോക്ക്
ധര്‍മശാല: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ധര്‍മശാലയില്‍ നട്ധിയ ടേബിള്‍ ടോക്ക് കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വകുപ്പ് മേധാവി ഡോ. ടി.ഡി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മാസ്റ്റര്‍, ഇസാഖ്, എന്‍.കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. എം. ജലാല്‍ഖാന്‍ സ്വാഗതവും പി.പി. അബ്ദുസമദ് നന്ദിയും പറഞ്ഞു.
Thursday, February 16, 2012
കുടുംബസംഗമം
കുടുംബസംഗമം
മട്ടന്നൂര്‍: ജമാഅ്ധ ഇസ്ലാമി മട്ടന്നൂര്‍ യൂനിറ്റ് കുടുംബസംഗമം നട്ധി. മട്ടന്നൂര്‍ ഹിറ സെന്ററില്‍ നട്ധിയ കുടുംബസംഗമം വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. സി. അലി അധ്യക്ഷത വഹിച്ചു.
Tuesday, February 14, 2012
ഡേവിഡ് പൈനാട്ധിനും എം.എസ്. ശ്രീകലക്കും സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്
ഡേവിഡ് പൈനാട്ധിനും
എം.എസ്. ശ്രീകലക്കും
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്
എം.എസ്. ശ്രീകലക്കും
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്
കോഴിക്കോട്: പത്ര-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് ദീപിക തൃശൂര്‍ ബ്യൂറോ ന്യൂസ് എഡിറ്റര്‍ ഡേവിഡ് പൈനാട്ധിനെയും ഇന്ത്യാ വിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകലയെയും തെരഞ്ഞെട്ധുു.
ദീപിക ദിനപത്ധ്രില്‍ പ്രസിദ്ധീകരിച്ച 'കാരുണ്യവഴികളിലെ അഴിയാ കുരുക്കുകള്‍' എന്ന പരമ്പരയും ഇന്ത്യാ വിഷനില്‍ ശ്രീകല അവതരിപ്പിച്ച 'ഇനി അവര്‍ പറയട്ടെ' പരമ്പരയിലെ 'കഴ്ധുറ്റം വെള്ള്ധില്‍ ദാഹിച്ചു വലയുന്നവര്‍' എന്ന റിപ്പോര്‍ട്ടുമാണ് പരിഗണിച്ചത്. പ്രഫ. യാസീന്‍ അഷ്റഫ്, കെ. രാജഗോപാല്‍, സി. ദാവൂദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 16ന് ആലുവ ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്ധ്‍കന്‍ അജിത് സാഹി സമ്മാനിക്കും

മലര്‍വാടി ബാല ചിത്രരചനാ മത്സരം അവാര്‍ഡുദാനം
മലര്‍വാടി ബാല ചിത്രരചനാ മത്സരം
അവാര്‍ഡുദാനം
അവാര്‍ഡുദാനം
പാലക്കാട്: മലര്‍വാടി ബാല ചിത്രരചനാ മത്സര്ധിലെ സംസ്ഥാന വിജയികള്‍ക്ക് ചിത്രകാരനും സിനിമാ സംവിധായകനുമായ അമ്പിളി അവാര്‍ഡുകള്‍ വിതരണംചെയ്തു. ആല്ധൂര്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ ആല്ധൂര്‍ സബ്ജില്ല എ.ഇ.ഒ പി.ടി. പത്മനാഭന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ്, ബി.എസ്.എസ് ഗുരുകുലം ബി.എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ബാലാംബിക, പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍, പഞ്ചായ്ധ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റംല ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. മത്സര കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര സ്വാഗതവും ജില്ലാ കോഓഡിനേറ്റര്‍ നാസര്‍ കാരക്കാട് നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവ്ധില്‍ കൂടുതല്‍ പോയന്റ് നേടിയ സ്കൂളിന് മലര്‍വാടി സംസ്ഥാന സമിതി ഏര്‍പ്പെട്ധുിയ ഉപഹാരം ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ് എ.ഇ.ഒ യില്‍നിന്ന് ഏറ്റുവാങ്ങി.

അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്ധ്രില്‍ എം.ബി.എ, ബി.എ എല്‍.എല്‍.ബി കോഴ്സുകളുടെ 2012^13 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിനാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. മേയ് അഞ്ചിന് പ്രവേശ പരീക്ഷ നടക്കും. കോഴിക്കോട് ഫാറൂഖ് കോളജാണ് കേരള്ധിലെ ഏക പരീക്ഷാകേന്ദ്രം. എം.ബി.എക്ക് ഏതെങ്കിലും ഡിഗ്രി കോഴ്സില്‍ 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. എല്‍.എല്‍.ബി കോഴ്സിന് പ്ലസ്ടുവിന് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് യോഗ്യത. 22 വയസ്സില്‍ കൂടാന്‍ പാടില്ല. നടപ്പുവര്‍ഷം യോഗ്യതാ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി ജൂണ്‍ 18ന് മുമ്പ് ബന്ധപ്പെട്ട ഓഫിസില്‍ എ്ധിക്കണം. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അപേക്ഷാഫോമും വിവരങ്ങളും www.amucontrollerexams.com വെബ്സൈറ്റില്‍ ലഭിക്കും.
സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി
സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം
പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി
പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി
കോഴിക്കോട്: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ സായുധ പൊലീസ് സേനയെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ചെറ്ധുുതോല്‍പിച്ച ജനകീയ സമരസമിതി പ്രവര്ധ്‍കരെ ജമാഅ്ധ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ അനുമോദിച്ചു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ധെന്നെ ജനകീയ സമരങ്ങള്‍ വിജയിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് വിളപ്പില്‍ശാല സമരം.
മാലിന്യ നിക്ഷേപം ഉയര്ധ്‍ുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ ഒരു ഡസനോളം സമരങ്ങള്‍ ഇപ്പോള്‍ കേരള്ധില്‍ നടക്കുകയാണ്. ഇട്ധും വല്ധുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ എതിര്‍പക്ഷ്ധാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംസ്ഥാനം രൂപവത്കൃതമായി അരനൂറ്റാണ്ട് പിന്നിട്ടിട്ടും മാലിന്യ സംസ്കരണ വിഷയ്ധില്‍ ഒരു മുന്നേറ്റവും നട്ധാന്‍ കഴിയ്ധാത് നമ്മുടെ ഭരണവ്യവസ്ഥയുടെ ദൌര്‍ബല്യമാണ്. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥതയോടെ ഒരു ശ്രമവും നട്ധ്ധാവര്‍ സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളി പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൌഢ്യമാണ്. ഈ മൌഢ്യമാണ് വിളപ്പില്‍ശാലയിലെ ജനങ്ങളുടെ സമരശക്തിക്കു മുന്നില്‍ തകര്‍ന്നുവീണത്. ഇനിയെങ്കിലും യാഥാര്‍ഥ്യബോധ്ധാടെ പ്രശ്ന്ധ സമീപിക്കാന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധരാവണം ^പി. മുജീബുറഹ്മാന്‍ പറഞ്ഞു.

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി
പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട്
വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി
വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമര്ധിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരപന്തലില്‍ സംസാരിച്ച രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്ധ്‍ക സമിതി യോഗം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി. മോഹനന്‍, കെ.എം. ഷാജി എം.എല്‍.എ, മുസ്ലിംലീഗ് നേതാവ് അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ മന്ത്രിമാരായ കെ.പി. നൂറുദ്ദീന്‍, എന്‍. രാമകൃഷ്ണന്‍, എ.ഡി. മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സമര പന്തലില്ധിെ ആവശ്യങ്ങള്‍ പൂര്‍ണമായും നേടുംവരെ സമരരംഗ്ധുനിന്ന് പിന്‍വാങ്ങരുതെന്ന് ആവശ്യപ്പെടുകയും സമരം വിജയിക്കുന്നതുവരെ തങ്ങള്‍ കൂടെയുണ്ടാകമെന്നും ഉറപ്പു നല്‍കിയിരുന്നു.പൊലീസിനെ ഉപയോഗിച്ച് ഇവിടെ മാലിന്യം തള്ളുകയില്ലെന്ന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍, പി. നാണു, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, കെ. സജീവന്‍, ടി. ഹനീഫ എന്നിവര്‍ സംസാരിച്ചു.
പി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍, പി. നാണു, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, കെ. സജീവന്‍, ടി. ഹനീഫ എന്നിവര്‍ സംസാരിച്ചു.
Monday, February 13, 2012
സീറാ കാമ്പയിന്‍ ക്വിസ് മത്സരം
സീറാ കാമ്പയിന്‍ ക്വിസ് മത്സരം
തളിപ്പറമ്പ: “മുഹമ്മദ് നബി ജീവിതവും സന്ദേശവും” ഏന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്ഥിഷകല്ള്ക്കുാള്ള ക്വിസ് മത്സരത്തില്‍ ഷമീമ കെ പി (റോയ്ല്‍ ഇംഗ്ലീഷ് സ്കൂള്‍) ഒന്നാം സ്ഥാനവും അജ്മല അശ്റഫ് (സീതിസാഹിബ് ഹയര്സെക്കണ്ടറി സ്കൂള്‍) രണ്ടാം സ്ഥാനവും മിസ്ഹബ് കെ (റോയ്ല്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് വി എന്‍ ഹാരിസ് ക്യാഷ് അവാര്ഡ്് വിതരണം ചെയ്തു. കെ പി ആദംകുട്ടിയുടെ അദ്ദ്യക്ഷതയില്‍ ചേര്ന്ന യോഗത്തില്‍ സി അശ്റഫ് സ്വാഗതവും വി കെ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
പഠനക്ലാസ്
പഠനക്ലാസ്
കാഞ്ഞിരോട്: എസ്.ഐ.ഒ കാഞ്ഞിരോട് ഘടകം പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനക്ലാസ് നട്ധി. സിജി സംസ്ഥാന കോഓഡിനേറ്റര്‍ സിറാജുദ്ദീന്‍ പറമ്പ്ധ് ക്ലാസെട്ധുു. യൂനസ് സലീം ഉദ്ഘാടനം ചെയ്തു. പി.സി. അജ്മല്‍ സ്വാഗതവും കെ. ഫവാസ് നന്ദിയും പറഞ്ഞു.
ഫ്രൈഡേ ക്ലബ്: ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു
ഫ്രൈഡേ ക്ലബ്:
ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു
കണ്ണൂര്‍: നാലുദിവസമായി ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യ്ധില്‍ കണ്ണൂരില്‍ നടന്ന ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു. അവസാനദിനമായ ഞായറാഴ്ച ചേംബര്‍ ഹാളില്‍ വിശുദ്ധ ഖുര്‍ആനും പരലോക ജീവിതവും എന്നവിഷയ്ധില്‍ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് അംഗം അബ്ദുല്‍ശുക്കൂര്‍ ഖാസിമി പ്രഭാഷണം നട്ധി. പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഫ്രൈഡേ ക്ലബ് സെക്രട്ടറി എം.ആര്‍. നൌഷാദ് നന്ദി പറഞ്ഞു. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒമ്പതിന് ആരംഭിച്ച പ്രഭാഷണ പരമ്പരയില്‍ ജമാഅ്ധ ഇസ്ലാമി അസി.അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, കാഞ്ഞങ്ങാട് ഹിറാ ജുമാമസ്ജിദ് ഖ്ധീബ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ, തിരുവനന്തപുരം പാളയംപള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി:
എസ്.ഐ.ഒ കണ്ണൂര്‍
യൂനിവേഴ്സിറ്റി സമിതി:
ടി.എം.സി. സിയാദലി കണ്‍വീനര്‍
യൂനിവേഴ്സിറ്റി സമിതി:
ടി.എം.സി. സിയാദലി കണ്‍വീനര്‍
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി കണ്‍വീനറായി ടി.എം.സി. സിയാദലിയെയും സെക്രട്ടറിയായി ബി.സി. റിവിഞ്ചാസിനെയും തെരഞ്ഞെട്ധുു. സിയാദലി കാസര്‍കോട് സ്വദേശിയും റിവിഞ്ചാസ് കണ്ണൂര്‍ സ്വദേശിയുമാണ്.
സമിതി അംഗങ്ങളായി ശഹബാസ്വയനാട്, മിസ്ഹബ് അബ്ദുള്‍കരീം, ജൌഹര്‍ലാല്‍, ഷംസീര്‍ ഇബ്രാ ഹിം,അഫ്സല്‍ഹുസൈന്‍,ഫാസില്‍ എന്നിവരെയും തെരഞ്ഞെട്ധുു.തലശേãരി ഐ.സി.സിയില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ്, ജില്ലാ പ്രസിഡന്റ് യൂനുസ് സലിം എന്നിവര്‍ സംസാരിച്ചു.

മാലിന്യം തള്ളല്‍; നീതിനിഷേധ്ധിന്റെ ഇരകളായി ചേലോറ നിവാസികള്‍
മാലിന്യം തള്ളല്‍;
നീതിനിഷേധ്ധിന്റെ ഇരകളായി
ചേലോറ നിവാസികള്‍
നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമരം തുടരുന്ന ചേലോറ നിവാസികള്‍ക്ക് നീതിനിഷേധിക്കപ്പെടുകയാണെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
ആറു പതിറ്റാണ്ടിലേറെയായി നഗരസഭയുടെ മാലിന്യം തള്ളല്‍ കാരണം പ്രദേശ്ധ വായുവും വെള്ളവും മലിനമാക്കപ്പെട്ടിരിക്കുകയാണ്. പൊറുതിമുട്ടിയ പ്രദേശവാസികള്‍ ജീവിക്കാനുള്ള പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും അധികൃതരുടെ ഭാഗ്ധുനിന്ന് നിരന്തരം അവഗണനയാണ് ലഭിച്ചത്. നഗരസഭയുടെ മാലിന്യം ചേലോറക്കാര്‍ക്കിനി വേണ്ടെന്നും ചേലോറ മാലിന്യമുക്ത ഗാന്ധി ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് തുടങ്ങിയ അന്തിമ സമരം ഒന്നര മാസം പിന്നിടുകയാണ്.
അതിനിടയില്‍ പലതവണ നഗരസഭയും പൊലീസും സമരക്കാരെ പ്രകോപനപരമായി നേരിട്ടെങ്കിലും സമരവീര്യം കെട്ടടങ്ങിയിട്ടില്ല. നീതിക്കുവേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും എല്ലാം നിഷ്കരുണം കൊട്ടിയടക്കപ്പെടുകയായിരുന്നു.
ചേലോറ പഞ്ചായ്ധ് അധികൃതര്‍ പ്രത്യക്ഷ്ധില്‍ സമരക്കാര്‍ക്കൊപ്പമാണെങ്കിലും രാഷ്ട്രീയ വടംവലികളാല്‍ പരോക്ഷമായി തങ്ങള്‍ക്കെതിരാവുകയാണെന്നാണ് സമരക്കാരുടെ വിലയിര്ധുല്‍.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായ്ധില്‍ പ്രമേയം പാസാക്കണമെന്ന സമരക്കാരുടെ ആവശ്യവും അധികൃതര്‍ അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ 11ന് മന്ത്രിതല ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും തകിടംമറിഞ്ഞതായതാണ് അനുഭവം. ചേലോറയില്‍ മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി നേര്ധ നിലവിലുണ്ടെങ്കിലും നിയമം കാറ്റില്‍പറ്ധിയാണ് നഗരസഭാധികൃതരുടെ പെരുമാറ്റമെന്ന് നാട്ടുകാരും പറയുന്നു. അതേസമയം കഴിഞ്ഞയാഴ്ച സമരക്കാര്‍ക്കെതിരെ പൊലീസ് നട്ധിയ ല്ധാിചാര്‍ജില്‍ സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രവാചകന്മാര്‍ അംഗീകരിക്കപ്പെടുന്നതിനെ വിശ്വാസികള്‍ സ്വാഗതം ചെയ്യണം -ടി. ആരിഫലി
പ്രവാചകന്മാര്‍ അംഗീകരിക്കപ്പെടുന്നതിനെ
വിശ്വാസികള്‍ സ്വാഗതം ചെയ്യണം
-ടി. ആരിഫലി
വിശ്വാസികള്‍ സ്വാഗതം ചെയ്യണം
-ടി. ആരിഫലി
ആലുവ: മാര്‍ക്സിസം പോലും മതവിമോചകരുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്ന കാല്ധാണ് നാം ജീവിക്കുന്നതെന്ന് ജമാഅ്ധ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ആലുവ ഹിറ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം സാമൂഹിക ജീവിത്ധിലും മുറുകെപ്പിടിച്ചിരുന്ന വിശ്വാസികളെ ഫണ്ടമെന്റലിസ്റ്റുകളും തീവ്രവാദികളും എക്സ്ട്രീമിസ്റ്റുകളുമൊക്കെ ആക്കിയ കാലഘട്ട്ധില്‍ നിന്ന് ഭിന്നമായി മത്ധിന്റെ സാമൂഹിക മുഖം ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മാര്‍ക്സിസം ഇന്ന് മത വിമോചകരെ നെഞ്ചേറ്റുന്നു. പ്രവാചകന്മാര്‍ അംഗീകരിക്കപ്പെടുന്നതിനെ വിശ്വാസികള്‍ സ്വാഗതം ചെയ്യണം. പ്രവാചക ദര്‍ശനങ്ങളെ അവരെ പഠിപ്പിക്കാനുള്ള വഴിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികമുഖം തിരിച്ചുപിടിക്കാനാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈജിപ്തിലും ടുനീഷ്യയിലും മൊറോക്കോയിലും ലിബിയയിലും പ്രവാചക ദൌത്യമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെട്ധുത്. മതമൂല്യങ്ങളില്‍ നിന്ന് അകറ്റിയെട്ധു സാമൂഹിക ഘടന പലപേരുകളില്‍ മനുഷ്യന്‍ പരീക്ഷിച്ച് നോക്കി. ഇന്ന് അതിന്റെ നിര്‍ണായക ഘട്ട്ധിലാണുള്ളത്. ഇവയില്‍ നിന്നൊക്കെ മനുഷ്യന് നിരവധി തിരിച്ചടികളുമുണ്ടായി. ഇപ്പോള്‍ തിരിച്ചറിവുകളുടെ കാലമാണ്. മത്ധിനും സാമൂഹിക ജീവിത്ധില്‍ ചിലത് ചെയ്യാനുണ്ട് എന്ന തിരിച്ചറിവിലേക്ക് ലോകം എ്ധി. ഈ സാഹചര്യം ഉപയോഗപ്പെട്ധുി സര്‍വചരാചരങ്ങള്‍ക്കും നന്മ പ്രദാനം ചെയ്യുന്ന ഖുര്‍ആന്‍ വിശ്വാസികള്‍ ഉയര്ധ്‍ിപ്പിടിക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. 21 ാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിസ്മയകരമായ ദൌത്യങ്ങളാണ് നിര്‍വഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅ്ധ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കാലങ്ങളായി പരീക്ഷിച്ച ലോക്ധിലെ രാഷ്ട്രീയ കക്ഷികള്‍ ജനവിരുദ്ധമാകുമ്പോള്‍ ഇസ്ലാം കാലാതിവര്ധ്‍ിയായി ഉയരുന്നു. ചടങ്ങില്‍ ഖാലിദ പര്‍വീണ്‍ (ഹൈദരാബാദ്) ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം നട്ധി.
ആലുവ നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ് സംസാരിച്ചു. സലാഹുദ്ദീന്‍ മദനി, ഫരീദുദ്ദീന്‍ മൌലവി കാളിയാര്‍, മൌലവി ജമാലുദ്ദീന്‍ മങ്കട, പി. മുജീബ് റഹ്മാന്‍, ഇല്‍യാസ് മൌലവി, സ്വഫിയ ശറഫിയ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. മൌലവി ബഷീര്‍ മുഹ്യിദ്ദീന്‍ \'ഖുര്‍ആനില്‍ നിന്ന്\' അവതരിപ്പിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള കോ ഓഡിനേറ്റര്‍ കെ.പി. അബ്ദുല്‍ ഖാദര്‍ മൌലവി സ്വാഗതവും സംസ്ഥാന സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

'ദയാനിധിയായ ദൈവദൂതന്‍' പ്രകാശനം ചെയ്തു
'ദയാനിധിയായ ദൈവദൂതന്‍'
പ്രകാശനം ചെയ്തു
പ്രകാശനം ചെയ്തു
കോഴിക്കോട്: മനുഷ്യ നന്മയും മനുഷ്യ സ്നേഹവും നിഴലിച്ചുനില്‍ക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് ലോക്ധിന് നല്‍കിയതെന്നും ആ ഉപദേശങ്ങള്‍ എന്നും വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയതക്ക് അതീതമായി സമൂഹ്ധില്‍ നന്മക്ക് പ്രാധാന്യം നല്‍കി അതിലേക്ക് കേന്ദ്രീകരിച്ച് പ്രവര്ധ്‍ിച്ച പ്രവാചകന്റെ മഹ്ധായ വാക്യങ്ങള്‍ നമുക്ക് പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ടൊറന്റോയിലെ മെസഞ്ചര്‍ ഓഫ് മെഴ്സി ഫൌണ്ടേഷന്‍ സ്ഥാപകനുമായ ടി.കെ. ഇബ്രാഹിം രചിച്ച \'ദയാനിധിയായ ദൈവദൂതന്‍\' എന്ന പുസ്തകം മറീന റസിഡന്‍സിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസുഫലി ആദ്യപ്രതി ഏറ്റുവാങ്ങി.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. സമാധാന്ധിന്റെയും സാഹോദര്യ്ധിന്റെയും നീതിയുടെയും മതമായ ഇസ്ലാമിനെതിരെ ഇന്ന് നടക്കുന്ന പ്രചണ്ഡമായ പ്രചാരണ്ധിനുള്ള പണ്ഡിതോചിതമായ മറുപടി കൂടിയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ. ഇബ്രാഹിം പുസ്തക സമര്‍പ്പണം നട്ധി. ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅ്ധ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി, കേന്ദ്ര ശൂറാ അംഗം ടി.കെ. അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, മാധ്യമം എഡിററര്‍ ഒ. അബ്ദുറഹ്മാന്‍, കോളമിസ്റ്റ് ഒ. അബ്ദുല്ല, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമ പിഷാരടി, കെ.പി. കമാലുദ്ദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ. രാഘവന്‍ എം.പി, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസഅബ്ബാസ്, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും പി.സി. ഫൈസല്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്സാണ് \'ദയാനിധിയായ ദൈവദൂതന്‍\' പ്രസിദ്ധീകരിച്ചത്.

പൊലീസ് നടപടി സംശയാസ്പദം -സോളിഡാരിറ്റി
കൊച്ചിയില്‍ ജൂത പുരോഹിതര്‍:
പൊലീസ് നടപടി സംശയാസ്പദം
-സോളിഡാരിറ്റി
പൊലീസ് നടപടി സംശയാസ്പദം
-സോളിഡാരിറ്റി
തിരുവനന്തപുരം: കൊച്ചിയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച ജൂത പുരോഹിതരെ പറ്റി വിശദ അന്വേഷണം നട്ധാന്‍ തയാറാക്ധാ പൊലീസ് നടപടി സംശയാസ്പദമാണെന്ന് സോളിഡാരിറ്റി യ്ധ്ൂ മൂവ്മെന്റ്. ജൂത പുരോഹിതന്‍ ഷെനോര്‍ സല്‍മാന്റെയും ഭാര്യ യാഫ ഷെനോയിയുടെയും പ്രവര്ധ്‍നങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നട്ധണമെന്നും സംസ്ഥാന സെക്രട്ടറി കെ. സജീദ് വാര്ധ്‍ാസമ്മേളന്ധില്‍ ആവശ്യപ്പെട്ടു. ഇവരുടെ പ്രവര്ധ്‍നങ്ങള്‍ നിഗൂഢവും ദുരൂഹവുമാണ്. വിസ ചട്ട ലംഘനം മാത്രമേ നടന്നിട്ടുള്ളൂവെന്നും മത പരിവര്ധ്‍നമായിരുന്നു ലക്ഷ്യമെന്നുമുള്ള പൊലീസ് വാദം അവിശ്വസനീയമാണ്. വംശീയതയിലധിഷ്ഠിതമായ ജൂത മത്ധിലേക്ക് ആരെയും പരിവര്ധ്‍നം ചെയ്യാന്‍ അനുവദിക്കാറില്ല.
മുംബൈയിലെ ചബാദ് ലുബാവിക് സെന്ററിന്റെ കൊച്ചി ഓഫിസിലാണ് താമസിച്ചതെന്നും 50,000 രൂപയാണ് ഓഫിസിന്റെ വാടകയെന്നും ഇസ്രായേലി വെബ്പോര്‍ട്ടല്‍ www.ynetnews.com ന് നല്‍കിയ അഭിമുഖ്ധില്‍ ഷെനോര്‍ വെളിപ്പെട്ധുിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനമാണ് ചബാദ് ലുബാവിക് സെന്റര്‍.
ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് ഈ സെന്ററിലേക്ക് പോകുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ പിടിയിലായവരുടെ കാര്യ്ധിലെ ഈ നിര്‍ണായക വിവരം പൊലീസ് മറച്ചുവെച്ചു. ഇസ്രായേലി പരിശീലനം ലഭിച്ച കേരള്ധിലെ ചില ഉദ്യോഗസ്ഥരാണ് പിടിയിലായവരെ വിട്ടയക്കുന്നതിന് പിന്നില്‍ പ്രവര്ധ്‍ിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൌ ജിഹാദ് വിഷയം സൃഷ്ടിച്ച് മത സ്പര്‍ധയുണ്ടാക്കാന്‍ അണിയറയില്‍ പ്രവര്ധ്‍ിച്ചതും ഇതേ ഉദ്യോഗസ്ഥരാണ്. ഇവരുടെ പ്രവര്ധ്‍നങ്ങള്‍ അന്വേഷിക്കണം. കൊച്ചിയില്‍ പിടിയിലാവര്‍ക്കും ചബാദ് ലുബാവിക്കിനും സംഘ്പരിവാറുമായുള്ള ബന്ധവും അന്വേഷിക്കണം. പല സംഘ്പരിവാര്‍ നേതാക്കളും ഇസ്രായേല്‍ സന്ദര്‍ശകരാണ്.
സംശയ്ധിന്റെ പേരില്‍ നിരപരാധികളെ തടങ്കലില്‍ പാര്‍പ്പിച്ചും പൌരന്‍മാരുടെ ഇ^മെയില്‍ ചോര്ധ്‍ിയും സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ലോകവ്യാപകമായി ചാര ശൃംഖലകളുള്ള ഇസ്രായേലിലെ രണ്ടുപേരെ സംശയകരമായ സാഹചര്യ്ധില്‍ കസ്റ്റഡിയില്‍ കിട്ടിയിട്ടും അന്വേഷിക്കാന്‍ ഒരുമ്പെട്ധാത് അത്യന്തം ദുരൂഹമാണ്. ദല്‍ഹി^അഹമ്മദാബാദ് സ്ഫോടനങ്ങളുടെ ഉ്ധരവാദ്ധിം ഏറ്റെട്ധു ഇന്ത്യന്‍ മുജാഹിദീന്റെ ഇ^മെയില്‍ സന്ദേശങ്ങളുടെ ഉറവിടമായി പിടിക്കപ്പെട്ട അമേരിക്കന്‍ പൌരന്‍ കെന്ന്ധ് ഹേവുഡിനെയും സമാന രീതിയില്‍ അമേരിക്കയിലേക്ക് വിട്ടയച്ചിരുന്നു. രാജ്യ്ധ് കുഴപ്പങ്ങളുണ്ടാക്കുന്നവരെ പുറ്ധുകൊണ്ടുവരാനുള്ള അവസരമാണ് ഇതിലൂടെ അന്വേഷണ ഏജന്‍സികള്‍ നഷ്ടപ്പെട്ധുുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമീര്‍ കണ്ടലും വാര്ധ്‍ാസമ്മേളന്ധില്‍ പങ്കെട്ധുു.

എസ്.ഐ.ഒ പഠനകമീഷനെ നിയോഗിക്കും
സ്വാശ്രയ വിദ്യാഭ്യാസം:
എസ്.ഐ.ഒ
പഠനകമീഷനെ നിയോഗിക്കും
എസ്.ഐ.ഒ
പഠനകമീഷനെ നിയോഗിക്കും
കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക നീതി, വിദ്യാഭ്യാസ ഗുണനിലവാരം, വിദ്യാഭ്യാസ വായ്പ, അമിത ഫീസ് തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം നട്ധുന്നതിന് വേണ്ടി കമീഷനെ നിയോഗിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം ഉയര്ധ്‍പ്പെടുന്ന ഒരു വിഷയമായിട്ടാണ് വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വാശ്രയ വിദ്യാഭ്യാസ്ധ കാണുന്നത്. സമ്പൂര്‍ണമായ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാതെ കേവല സമരങ്ങളുടെ പേരില്‍ ഇത് പരിഹരിക്കാനാവില്ല. കോടതിവിധികളുടെ അടിസ്ഥാന്ധില്‍ വീണ്ടും ഇത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഫീസ് ഘടനയില്‍ ചില മാറ്റങ്ങള്‍ വര്ധുിയാല്‍ മാത്രം സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല. ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ്ധിന്റെ നീക്കിവെപ്പിനെ സംബന്ധിച്ച ഒരു സോഷ്യല്‍ ഓഡിറ്റിങ്ങാണ് കമീഷന്‍ മുന്നോട്ടുവെക്കുന്നത്. കേരള്ധിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരുടെയും സാമൂഹിക പ്രവര്ധ്‍കരുടെയും പങ്കാള്ധി്ധാടെയാണ് കമീഷന്‍ പ്രവര്ധ്‍ിക്കുക. അട്ധു അധ്യയന വര്‍ഷ്ധിന് മുമ്പ് പഠന റിപ്പോര്‍ട്ടുകള്‍ പുറ്ധുവിടും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ, സംസ്ഥാന സെക്രട്ടറിമാരായ പി.കെ. സാദിഖ്, കെ.എസ്. നിസാര്‍, ഹബീബ് റഹ്മാന്‍, സി.പി. ഉബൈദ് റഹ്മാന്‍ എന്നിവര്‍ പങ്കെട്ധുു.
ക്വിസ് മത്സരം
ക്വിസ് മത്സരം
തലശേãരി: ജമാഅ്ധ ഇസ്ലാമി സംസ്ഥാന പ്രചാരണ്ധിന്റെ ഭാഗമായി \'മുഹമ്മദ്നബി: ജീവിതവും സന്ദേശവും\' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആമിന സാബ ഒന്നാം സ്ഥാനവും നഷര്‍ നിബ്രാസ്, എം.കെ. അജ്മല്‍ എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. സുനില്‍ മാസ്റ്റര്‍ സമ്മാനദാനം നട്ധി. പി.പി. അബ്ദുറഷീദ് നേതൃത്വം നല്‍കി.
വനിതാ സംഗമം
വനിതാ സംഗമം
പ്രവാചകന്‍ മുഹമ്മദ് നബി സ്ത്രീവിമോചന്ധിന്റെ മുന്നണിപ്പോരാളിയാണെന്ന് ജമാഅ്ധ ഇസ്ലാമി സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ പ്രസ്താവിച്ചു. \'മുഹമ്മദ് നബി: ജീവിതവും സന്ദേശവും\' എന്ന കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വനിതാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ സി.സി. ഫ്ധാിമ, എ. ശാക്കിറ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)