Thursday, October 18, 2012
കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം
കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം
കാഞ്ഞിരോട്: ബസാറിലെ കോണ്‍ഗ്രസ് ഓഫിസ് കെ.പി.സി.സി സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കട്ടേരി പ്രകാശന് അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനം ഡി.സി.സി ജന. സെക്രട്ടറി മുണ്ടേരി ഗംഗാധരന് നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരണം നല്കി.
ദേശീയ കര്‍ഷകത്തൊഴിലാളി (ഡി.കെ.ടി.എഫ്) ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എന്‍.പി. ശ്രീധരന്, എളയാവൂര് ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്റ് കട്ടേരി നാരായണന്, സുരേഷ്ബാബു എളയാവൂര്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ടി.കെ. ലക്ഷ്മണന് സ്വാഗതവും എം.പി. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

ഈദ്ഗാഹ്
ഈദ്ഗാഹ്
കണ്ണൂര്‍: പുതിയതെരു നിത്യാനന്ദ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ ഈദ്ഗാഹ് നടത്താന്‍ ഈദ്ഗാഹ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ 7.30ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് കെ.കെ. സുഹൈല്‍ നേതൃത്വം നല്‍കും. യോഗത്തില്‍ എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. അഷ്റഫ്, റഫീഖ്, മുത്തലിബ്, നിയാസ്, ഹബീബ് എന്നിവര്‍ സംസാരിച്ചു.
രാവിലെ 7.30ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് കെ.കെ. സുഹൈല്‍ നേതൃത്വം നല്‍കും. യോഗത്തില്‍ എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. അഷ്റഫ്, റഫീഖ്, മുത്തലിബ്, നിയാസ്, ഹബീബ് എന്നിവര്‍ സംസാരിച്ചു.
Wednesday, October 17, 2012
മനാറുല്‍ ഹുദയില്‍ വായന പദ്ധതി
മനാറുല്‍ ഹുദയില്‍ വായന പദ്ധതി
വാരം: എളയാവൂര് മനാറുല്‍ ഹുദ ഹയര്‍സെക്കന്‍ഡറി മദ്റസയില്‍ മാധ്യമം വായന പദ്ധതി തുടങ്ങി. പ്രിന്‍സിപ്പല്‍ ലത്തീഫ് ഇടവച്ചാല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഹുദവിയില്നിന്ന് വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് അജ്മല്‍ പത്രം ഏറ്റുവാങ്ങി. ആശിര് മൗലവി, റഫീഖ് കൂടാളി, കെ.കെ. ഫൈസല്‍, ടി.ടി. അബ്ദുല്‍ അസീസ്, വി.വി. അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഖാലിദ് മൗലവി സ്വാഗതവും കെ.കെ. സക്കറിയ നന്ദിയും പറഞ്ഞു. വി.പി. മുഹമ്മദ് റിയാസാണ് പത്രം സ്പോണ്സര് ചെയ്തത്.
മീഡിയ വണ്‍ ഓഡിഷന്
മീഡിയ വണ്‍ ഓഡിഷന്
കോഴിക്കോട്: മലയാള സ്ത്രീ ജീവിതത്തിന്‍െറ കരുത്ത് കണ്ടത്തെുന്ന മീഡിയ വണ്‍ ടി.വി പ്രത്യേക പരിപാടിയുടെ ഓഡിഷന് ഒക്ടോബര്‍ 19, 20, 27 തീയതികളില്‍ രാവിലെ 10 മുതല്‍ നടക്കും. 19ന് തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണിലും 20ന് എറണാകുളം ഹോട്ടല്‍ കവിത ഇന്റര്നാഷനലിലും 27ന് കോഴിക്കോട് ഹോട്ടല്‍ റെനൈസന്സിലുമാണ് ഓഡിഷന്. 18നും 40നും മധ്യേ പ്രായമുള്ള മലയാളി സ്ത്രീകള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8891644856 നമ്പറില്‍. ഇ-മെയില്‍: programs@mediaonetv.in
‘മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’
‘മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’
ഓപണ്‍ ഫോറം 21ന്
ഓപണ്‍ ഫോറം 21ന്
കോഴിക്കോട്: ‘അന്യ സംസ്ഥാന മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’ എന്ന വിഷയത്തില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 21ന് ഉച്ചക്ക് 2.30ന് പാലക്കാട് സിറ്റി മിനാര്‍ ഓഡിറ്റോറിയത്തില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും. എം.ബി. രാജേഷ് എം.പി, പ്രഫ. കെ. അരവിന്ദാക്ഷന്, ജ്യോതി നാരായണന്, പി. സുരേന്ദ്രന്, അഡ്വ. ചന്ദ്രശേഖരന്, ജോയ് കൈത്തം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഫസല്‍ കാതിക്കോട്, കളത്തില്‍ ഫാറൂഖ്, വി.പി. നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tuesday, October 16, 2012
ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും
ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും
ചക്കരക്കല്ല്: ബലിപെരുന്നാള്‍ ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ചക്കരക്കല്ല് ഈദ്ഗാഹ് കമ്മിറ്റി അറിയിച്ചു. ഹിശാം മാസ്റ്റര്‍ നേതൃത്വം നല്‍കും. എന്‍.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, അബ്ദുല്‍ സലാം മാസ്റ്റര്‍, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
ബസ്ചാര്‍ജ് വര്‍ധന: വഞ്ചനക്ക് സര്‍ക്കാര്‍ കൂട്ട് -സോളിഡാരിറ്റി
ബസ്ചാര്‍ജ് വര്‍ധന: വഞ്ചനക്ക്
സര്‍ക്കാര്‍ കൂട്ട് -സോളിഡാരിറ്റി
സര്‍ക്കാര്‍ കൂട്ട് -സോളിഡാരിറ്റി
കോഴിക്കോട്: കെ.എസ്.ആര്.ടി.സിയുടെ നഷ്ടക്കണക്ക് പറഞ്ഞ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ളെന്ന് സോളിഡാരിറ്റി. സ്വകാര്യ ബസുടമകളുടെ താല്പര്യസംരക്ഷണത്തിന് കെ.എസ്.ആര്.ടി.സിയെ മറയാക്കുന്നത് ദുരൂഹമാണെന്നും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളവും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.2008 ആഗസ്റ്റ് എട്ടിന് പ്രാബല്യത്തില്‍വന്ന നിലവിലെ ബസ്ചാര്‍ജ് നിരക്കുതന്നെ താങ്ങാവുന്നതിലപ്പുറമാണ്. കിലോമീറ്റര്‍ നിരക്ക് കൂട്ടാതെ മിനിമംചാര്‍ജ് അഞ്ചുരൂപയാക്കുന്നുവെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, ചാര്‍ജ് കണക്കാക്കുന്ന രീതിയില്മാറ്റംവരുത്തി ബസുടമകള്‍ ആവശ്യപ്പെട്ടതിലുമധികം വര്‍ധിപ്പിക്കുകയാണുണ്ടായത്. മിനിമം ചാര്‍ജിനുള്ള ദൂരം കഴിഞ്ഞാല്‍ മറ്റുള്ള സ്റ്റേജിലേക്ക് കിലോമീറ്ററിനെ ചാര്‍ജ്കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകയാണ് മുമ്പ് ഈടാക്കിയിരുന്നത്. ഇതിനുപകരം മിനിമംചാര്ജിനൊപ്പം കിലോമീറ്റര്‍ ചാര്‍ജു കൂടി കൂട്ടിയാണ് സര്‍ക്കാര്‍ ചതിച്ചത്.കെ.എസ്.ആര്.ടി.സിയെ സ്വകാര്യ സര്‍വീസുമായി താരതമ്യം ചെയ്യാനാവില്ല. പെന്ഷന്, ഇന്‍ഷുറന്‍സ് തുടങ്ങി അധിക ബാധ്യതയുള്ള ഈ സര്‍വീസിനെ സര്‍ക്കാര്‍ സഹായിക്കുകയാണ് വേണ്ടത്. സ്വകാര്യബസുകളുടെ നികുതി കുറച്ചും കെ.എസ്.ആര്.സി.യില്‍ സ്വകാര്യ ബസ് മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവും നല്‍കിയും പൊതുഗതാഗത നയമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ അടിക്കടി ചാര്‍ജ് കൂട്ടി ജനങ്ങളുടെമേല്‍ അധികഭാരമുണ്ടാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷരീഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Monday, October 15, 2012
‘നന്മ’ സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
‘നന്മ’ സാംസ്കാരിക വേദി
ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ചെയ്തു
പയ്യന്നൂര്‍: സഹജീവിയുടെ സുഖത്തിലും ദു$ഖത്തിലും പങ്കുചേരുമ്പോഴാണ് സമൂഹത്തില്‍ നന്മയുണ്ടാകുന്നതെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട. കരിവള്ളൂര്‍ ഓണക്കുന്നില്‍ പുതുതായി രൂപവത്കരിച്ച ‘നന്മ’ സാംസ്കാരിക വേദിയുടെ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിവള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പത്മാവതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.പി. തമ്പാന് മാസ്റ്റര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. വി.സി. രവീന്ദ്രന്, തിരക്കഥാകൃത്ത് ഹരിദാസ് കരിവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. അലി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കരിവള്ളൂര്‍ സ്വാഗതവും പി. അബ്ദുല്ല നന്ദിയും പറഞ്ഞു.

‘തര്‍ത്തീല്‍’ സെക്കന്‍ഡറിതല മത്സരം
സെക്കന്‍ഡറിതല മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍ത്തീല്‍-2012’ന്‍െറ ജില്ലാതല സെക്കന്‍ഡറി മത്സരം കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഹിബ ഫിസല്‍ മാഹി ഒന്നാംസ്ഥാനവും റഫീഹ തളിപ്പറമ്പ് രണ്ടാംസ്ഥാനവും മര്‍യംബി പെരിങ്ങാടി, ഹനാന് സഈദ് മാടായി എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. അനീസ് മൗലവി, ഹാഫിള് അഫീഫ്, സഈദ മാടായി എന്നിവര്‍ വിധികര്‍ത്താക്കളായ പരിപാടിയില്‍ ഡോ. സലിം വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. നവാല സ്വാഗതവും നസ്റീന നന്ദിയും പറഞ്ഞു.
Sunday, October 14, 2012
വിദ്യാഭ്യാസം ധാര്‍മിക ചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല -ടി. ആരിഫലി
വര്‍ത്തമാനകാല വിദ്യാഭ്യാസം ധാര്‍മിക
ചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല -ടി. ആരിഫലി
ചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല -ടി. ആരിഫലി
തലശ്ശേരി: വര്‍ത്തമാനകാലഘട്ടത്തിലെ വിദ്യാഭ്യാസം ധാര്‍മിക ചിന്തകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ളെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു.
തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ സംഘടനയായ ‘ടീന്‍ ഇന്ത്യ’യുടെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ അധിക ഭാരങ്ങള്‍ പേറുന്ന കാലമാണിത്. കുട്ടികളെ സൗഹൃദങ്ങളിലേക്കും ധാര്‍മിക വിശുദ്ധിയിലേക്കും വീണ്ടെടുക്കണം.
പഠനകാലത്ത് കുട്ടികള്‍ക്ക് വേണ്ടതില്‍ ചിലത് നഷ്ടമാകുന്നുണ്ടെന്ന് അമീര്‍ ഉണര്‍ത്തി.
ചങ്ങാതിക്കൂട്ടങ്ങള്‍, സമൂഹത്തിനോടും സഹജീവികളോടുമുള്ള കടപ്പാടുകളുടെ ബോധം, സാമൂഹിക പ്രതിബദ്ധത എന്നിവയെല്ലാം ഇന്നത്തെ പഠനത്തിന്‍െറ തിരക്കില്‍ നഷ്ടപ്പെടുകയാണ്. നഷ്ടപ്പെടുന്ന ഇത്തരം മൂല്യബോധങ്ങള്‍ ‘ടീന്‍ ഇന്ത്യ’ യില്‍ ലഭിക്കും.
മലയാളികള്‍ക്കുപരി ഇന്ത്യക്കാര്‍ക്കും അനുഗ്രഹമായി ‘ടീന്‍ ഇന്ത്യ’ വളര്‍ന്ന് പന്തലിക്കും.
‘ഇന്നത്തെ പൗര ജനങ്ങളാണ് നമ്മള്’ എന്നതാണ് സംഘടനയുടെ മുദ്രാവാക്യമെന്നും പ്രഖ്യാപന സമ്മേളനത്തില്‍ ആരിഫലി അറിയിച്ചു.

‘ടീന്‍ ഇന്ത്യ’ നിലവില്‍ വന്നു
കൗമാരത്തിന് പ്രതീക്ഷയുടെ കരുത്തുമായി
‘ടീന്‍ ഇന്ത്യ’ നിലവില്‍ വന്നു
‘ടീന്‍ ഇന്ത്യ’ നിലവില്‍ വന്നു
തലശ്ശേരി: കൗമാരത്തിന് പുത്തന്‍ പ്രതീക്ഷയുടെ കരുത്തുമായി ‘ടീന്‍ ഇന്ത്യ’ പിറന്നു. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തിലുള്ള ‘ടീന്‍ ഇന്ത്യ’ അതിന്‍െറ മുഖ്യ രക്ഷാധികാരിയായ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയാണ് കൗമാര കേരളത്തിന് സമര്‍പ്പിച്ചത്. തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനതല പ്രഖ്യാപന സമ്മേളനം നിറഞ്ഞ സദസ്സിനാലും പ്രൗഢമായ വേദിയാലും ശ്രദ്ധേയമായി. കൗമാരത്തിന് പുതിയ ദിശാബോധവും ഊര്‍ജവും പകരുന്ന സംഘടനയുടെ ആദ്യ സംഗമത്തില്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒത്തുകൂടി.
‘ഇന്നത്തെ പൗര ജനങ്ങളാണ് നമ്മള്’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച സംഘടനയുടെ ആദ്യ സംഗമത്തില്‍14 ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. സംഘടനയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
കൗമാരം ഇന്നിന്‍െറ പൗരത്വമാണെന്നും അതിന്‍െറ ഉത്തരവാദിത്വം പുതുതലമുറയെ ബോധിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. വിദ്യാര്‍ഥികള്‍ തന്നെ തയാറാക്കിയ സമ്മേളനത്തിന്‍െറ പ്രഖ്യാപന ‘ഡിസ്പ്ളേ’ കൗതുകകരമായിരുന്നു.
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ അവരെ തന്നെ സന്നദ്ധമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. സ്വഭാവ രൂപീകരണം, ധാര്‍മിക ശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീലനവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികപരവുമായ വളര്‍ച്ച, സാമൂഹിക സേവനം തുടങ്ങിയവയിലൂന്നിയതാണ് ജാതി, മത, ലിംഗ വിവേചനമില്ലാതെ ആരംഭിച്ച ‘ടീന്‍ ഇന്ത്യ’യുടെ കര്‍മ പദ്ധതി.
ഭാവിയിലേക്കുള്ള വിദൂര ലക്ഷ്യം മാത്രമല്ല, ഇന്നത്തെ നന്മകളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്‍കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതിയംഗം അമീനുല്‍ ഹസന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി വഫ മറിയം ആദ്യ അംഗത്വം ഏറ്റുവാങ്ങി.
എറണാകുളത്ത് നിന്നുള്ള യൂസുഫ് സബാഹ് രണ്ടാമത് അംഗത്വം ഏറ്റുവാങ്ങി. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘ചോദ്യപുസ്തകം’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം അമീനുല്‍ ഹസന് നിര്‍വഹിച്ചു. മലര്‍വാടി വിജ്ഞാനോത്സവ ജേതാവ് ആകാശ് പുസ്തകം ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല, മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ബി. അബ്ബാസലി എന്നിവര്‍ സംസാരിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന കണ്‍വീനര്‍ എസ്. ഖമറുദ്ദീന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. മഹമൂദ് ശിഹാബ് നന്ദിയും പറഞ്ഞു.

സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്
സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്
കണ്ണൂര്‍: ബലിപെരുന്നാള്‍ ദിവസം കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ് നമസ്കാരം നടത്താന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 7.30നാണ് നമസ്കാരം. ഷംസുദ്ദീന് പാലക്കോട് നേതൃത്വം നല്‍കും.
ചെയര്മാന് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. മുനീര്‍, കെ.എസ്. മുഹമ്മദലി, കെ.പി. മഷ്ഹൂദ്, എല്‍.വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. നമസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ മുസല്ല (നമസ്കാര വിരി) കൊണ്ടുവരണം

മുണ്ടേരിക്കടവിലേക്ക് ദേശാടനക്കിളികള്‍ വരവായി
മുണ്ടേരിക്കടവിലേക്ക്
ദേശാടനക്കിളികള്‍ വരവായി
കണ്ണൂര്‍: സൈബീരിയയിലെയും ഹിമാലയസാനുക്കളിലെയും ശൈത്യത്തില്‍നിന്ന് മുണ്ടേരിക്കടവിന്‍െറ ഊഷ്മളതയിലേക്ക് ആയിരക്കണക്കിന് ദേശാടനക്കിളികള്‍ വിരുന്നത്തെുന്നു. മുണ്ടേരി പഞ്ചായത്തിലെ മുണ്ടേരിക്കടവിലേക്ക് ഒക്ടോബര്‍ മാസാദ്യത്തോടെതന്നെ പക്ഷിവൈവിധ്യങ്ങളുടെ പ്രവാഹമായി. വരി എരണ്ട, ചൂളന്‍ എരണ്ട, പമ്പ എരണ്ട, വട്ടക്കണ്ണന്‍ എരണ്ട, കരി ആള, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, നീലക്കോഴി, വയല്‍ വരമ്പന്, ചതുപ്പന്‍ എന്നീ പക്ഷികളാണ് മുണ്ടേരിക്കടവില്‍ വന്നത്തെിയതിലേറെയും.
വിവിധയിനം പരുന്തുകള്‍, തുമ്പികള്‍, പൂമ്പാറ്റകള്‍ എന്നിവയും ധാരാളമായുണ്ട്. തണ്ണീര്‍ത്തടത്തിനു മുകളിലൂടെ പക്ഷികള്‍ കൂട്ടത്തോടെ പറന്നുനീങ്ങുന്നത് മനോഹര കാഴ്ചയാണ്. ദേശാടനക്കിളികള്‍, പൂമ്പാറ്റകള്‍, അപൂര്‍വയിനം തുമ്പികള്‍ എന്നിവയെ കാണാനും പഠനം നടത്താനുമായി വിദ്യാര്‍ഥികളും ഗവേഷകരും പ്രകൃതിസ്നേഹികളുമായി നിരവധിപേര്‍ ഇവിടെയത്തെുന്നു.
ഏപ്രില്‍-മേയ് മാസം വരെ ദേശാടനക്കിളികളെ മുണ്ടേരിയില്‍ കാണാം. വേനലിന് ചൂടേറുമ്പോള്‍ ഇവ സ്വദേശത്തേക്ക് മടങ്ങും. മുണ്ടേരിക്കടവിനെ സംസ്ഥാന സര്‍ക്കാര്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചെങ്കിലും വനംവകുപ്പ് ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വനപാലകരുടെ സന്ദര്‍ശനവും വിരളമാണ്. എന്തെങ്കിലും പരാതി ഉണ്ടായാല്‍ മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷിസങ്കേതത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് അല്പമൊരാശ്വാസം.
പക്ഷികള്‍ക്ക് വിശ്രമത്തിന് മരക്കുറ്റികളും സഞ്ചാരികള്‍ക്ക് നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളും സ്ഥാപിക്കാന്‍ മുണ്ടേരി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഇവിടെ വാച്ച് ടവര്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
Courtesy: Madhyamam
Saturday, October 13, 2012
തൈറോയ്ഡുമായി മുഖാമുഖം
തൈറോയ്ഡ് ബോധവത്കരണത്തിന്‍െറ ഭാഗമായി തൈറോയ്ഡുമായി മുഖാമുഖം എന്ന പുസ്തകം കണ്ണൂര്‍ ഡയാകെയറില്‍ വാണിദാസ് എളയാവൂര് പ്രകാശനം ചെയ്യുന്നു
ഗൈനക്കോളജിസ്റ്റിനെനിയമിക്കണം
ഗൈനക്കോളജിസ്റ്റിനെനിയമിക്കണം
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് സോളിഡാരിറ്റി ഇരിട്ടി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഭാരവാഹികളായ എം. ഷാനിഫ്, സഫീര്‍ ആറളം, ഫൈസല്‍, റഹിം, ഫാഇസ്, റിയാസ് എന്നിവര്‍ നിവേദനം നല്കി.
ജമാഅത്ത് അമീര്‍ കൂടിക്കാഴ്ച നടത്തി
ജമാഅത്ത് അമീര്‍
ആഭ്യന്തര മന്ത്രിയുമായി
കൂടിക്കാഴ്ച നടത്തി
ആഭ്യന്തര മന്ത്രിയുമായി
കൂടിക്കാഴ്ച നടത്തി
ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജമാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. അസാം കലാപം, തീവ്രവാദത്തിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജമാഅത്തെ ഇസ്ലാമി പത്രക്കുറിപ്പില്‍ അറിയിച്ചു. മതത്തിന്‍െറ പേരില്‍ മാത്രം മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇത്തരം നടപടികള്‍ സമുദായത്തില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരപരാധികളെ കേസില്‍ കുടുക്കിയ പൊലിസ് ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. യൂ.പിയിലും ആസാമിലുമുണ്ടായ കലാപങ്ങളില്‍ ഇരയായവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിവേദനവും നല്കി. ദേശീയ സെക്രട്ടറിമാരായ എഞ്ചി. മുഹമ്മദ് സലിം, മുഹമ്മദ് അഹ്മദ്, മുഹമ്മദ് ഷാഫി മദനി എന്നിവരും അമീറിനെ അനുഗമിച്ചു.

ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്
ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്
ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ സംഘടനയായ ടീന്‍ ഇന്ത്യയുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്
(ശനിയാഴ്ച 13 - 10 - 12) തലശ്ശേരിയില്‍ നടക്കും.
കേരളത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ പൊതു കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ. കൗമാരപ്രായത്തിലുള്ള കുട്ടികളെ മാത്രം അംഗങ്ങളാക്കുന്ന ആദ്യത്തെ സംഘടനയാണിത്. ഒന്നുകില്‍ വളരെ ചെറിയ കുട്ടികളോടൊപ്പമോ അല്ളെങ്കില്‍ തങ്ങളെക്കാള്‍ വലിയവരോടൊപ്പമോ ആണ് ഹൈസ്കൂള്‍ കുട്ടികള്‍ ചേര്‍ന്നു നില്‍ക്കേണ്ടി വരുന്നത്. എന്നാല്‍ അവരുടെ പ്രായ ഘടനയും താല്പര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. അവര്‍ക്കുള്ള പ്രശ്നങ്ങളും അതിന്‍്റെ പരിഹാരവും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പ്രാദേശികമായി ഒന്നിച്ചു ചേര്‍ക്കുന്ന ടീന്‍ ഇന്ത്യ എന്ന പുതിയ സംഘടക്ക് മലര്‍വാടി ബാലസംഘം രൂപം നല്‍കുന്നത്.
കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന കൗമാരക്കാരെ പരിഗണിക്കുന്നതില്‍ നാം ഇന്നോളം ഒരു നയമോ നിലപാടോ സ്വീകരിച്ചിട്ടില്ല. കൗമാരക്കാരില്‍ ശ്രദ്ധയൂന്നിയുള്ള വ്യാപകമായ പ്രവര്‍ത്തനങ്ങളുടെ അഭാവം നമ്മുടെ സാമൂഹികഘടനയെയും സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടീന്‍ ഇന്ത്യ രൂപീകരിക്കപ്പെടുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാനും അവരത്തെന്നെ സന്നദ്ധമാക്കുകയാണ് സംഘടയുടെ ലക്ഷ്യം. സ്വഭാവ രൂപീകരണം, ധാര്‍മികശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീനലവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച, സാമൂഹികസേവനം തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടക്കുണ്ടാവുക. ജാതി, മത, ലിംഗ വിവേചനമില്ലാത്ത ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ടീന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിലേക്കുള്ള വിദൂരലക്ഷ്യം മാത്രമല്ല, ഇന്നത്തെ ന•കളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്‍കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും. "ഇന്നത്തെ പൗരജനങ്ങളാണ് നമ്മള്' എന്നതാണ് ടീന്‍ ഇന്ത്യയുടെ മുദ്രാവാക്യം.
തലശ്ശേരി ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ടീന്‍ കോണ്ഫ്രന്സില് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രഖ്യാപനം നിര്‍വഹിക്കും. പി മുജീബ് റഹ്മാന്, അമീനുല്‍ ഹസന്, പി ഐ നൗഷാദ്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ബാസ് കൂട്ടില്‍, സൂഹൈല എം കെ, ബി അബ്ബാസലി, എസ് ഖമറുദ്ദീന് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം കൗമാര പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Thursday, October 11, 2012
വിറാസ് ഭാരവാഹികള്‍
ÕßùÞØí
çµÞç{¼í ÏâÃßÏX
ÍÞøÕÞÙßµæ{ ÄßøæE¿áJá
çµÞç{¼í ÏâÃßÏX ÄßøæE¿áMßW 2012
-13
ÕV×çJAáU ÕßùÞØí çµÞç{¼í ÏâÃßÏX ÍÞøÕÞÙßµ{ÞÏß ÄÞæÝ ÉùÏáK Õ߯cÞVjßµZ ÄßøæE¿áAæMGá.å
1) è¼ØW ¼ÎÞW
(æºÏVÎÞX)
2) ùß×ÞÈ. Ïá (èÕØí
æºÏVÎÞX)
3) ¼Øà¢ ®X.Õß (¼ÈùW
æØdµGùß)
4) Ù¢Æ ÙgÞÆí
(ç¼Þ.æØdµGùß)
5) ×áèÙÌí æµ.Õß (èËX
¦V¿íØí æØdµGùß)
6) ÎáÙNÆí ØWÎÞX
®¢.¿ß.Éß (ØíxáÁaí ®ÁßxV)
7) µßç×ÞV æµ.Éß (¼ÈùW
µcÞÉíxX)
8)1) ØÞÌßV Éß.Øß
(ÏâÃßçÕÝíØßxß ÏâÃßÏX µìYØßÜV)
മുണ്ടേരി പഞ്ചായത്ത് കേരളോത്സവം
മുണ്ടേരി പഞ്ചായത്ത്
കേരളോത്സവം
കേരളോത്സവം
മുണ്ടേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതല്‍ 21 വരെ നടക്കും. ഫുട്ബാള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്റണ്‍ മുണ്ടേരി കൈപ്പക്കയില്‍മെട്ടയിലും വോളിബാള്‍ മുണ്ടേരി വില്ളേജ് ഓഫിസ് ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ശങ്കരവിലാസം യു.പി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. ഫോണ്‍: 9447434792.
Subscribe to:
Posts (Atom)