മുണ്ടേരി പഞ്ചായത്ത്
കേരളോത്സവം
കേരളോത്സവം
മുണ്ടേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതല്‍ 21 വരെ നടക്കും. ഫുട്ബാള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്‍റണ്‍ മുണ്ടേരി കൈപ്പക്കയില്‍മെട്ടയിലും വോളിബാള്‍ മുണ്ടേരി വില്ളേജ് ഓഫിസ് ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ശങ്കരവിലാസം യു.പി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. ഫോണ്‍: 9447434792.
No comments:
Post a Comment
Thanks