എടക്കാട്: എടക്കാട് സോളിഡാരിറ്റി ഏരിയ പ്രഖ്യാപന കണ്വെന്ഷന് എടക്കാട് ഇഖ്റഅ് കള്ച്ചറല് സെന്ററില് നടന്നു. ജില്ലാ സെക്രട്ടറി എന്.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. കണ്ണൂര് ഏരിയ പ്രസിഡന്റ് കെ.എം. ജുറൈദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് സാലിം സ്വാഗതവും സയ്യിദ് (തലശേãരി ഏരിയ പ്രസിഡന്റ്) നന്ദിയും പറഞ്ഞു.പ്രഥമ ഏരിയ കമ്മിറ്റി ഭാരവാഹികളായി അഹമ്മദ് സാലിം (പ്രസി.), പി.കെ. മുഹമ്മദ് റൌഫ് (ജന. സെക്ര.), കെ. ഹുസൈന് (വൈസ് പ്രസി.), വി.കെ. റഷാദ് (സമരം, സമൂഹം), എ.ടി. ബര്ഷിദ് (സേവനം), എന്.കെ. ഫഹദ് (അസി. സെക്ര.), കെ.ടി. റസാഖ് (പി.ആര്. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment
Thanks