നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്:
സോളിഡാരിറ്റി ജനകീയ മാര്‍ച്ച് 27ന്
കണ്ണൂര്‍: ജനങ്ങളെ വഞ്ചിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, പ്രതികളെ അറസ്റ്റു ചെയ്യുക, നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 27ന് എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ജനകീയ മാര്‍ച്ചിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ്,എന്‍.എം. ശഫീഖ്, വി.എന്‍. ഹാരിസ്, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു

No comments:
Post a Comment
Thanks