കപട ആത്മീയതയെ ചെറുക്കേണ്ടത്
യഥാര്ഥ ആത്മീയതകൊണ്ട്
-സോളിഡാരിറ്റി
തളിപ്പറമ്പ്: കപട ആത്മീയവാദികളെ ചെറുക്കേണ്ടത് യഥാര്ഥ ആത്മീയതകൊണ്ടാണെന്നും പ്രവാചകന്മാരെയും പുരോഹിതന്മാരെയും ആള്ദൈവങ്ങളെയും വേര്തിരിച്ചു മനസ്സിലാക്കുമ്പോഴേ അതിനു സാധിക്കുകയുള്ളൂവെന്നും സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം എന്.എം. ശഫീഖ് പറഞ്ഞു. യഥാര്ഥ ആത്മീയതകൊണ്ട്
-സോളിഡാരിറ്റി
വാണിജ്യവത്കരിക്കപ്പെടുന്ന ആത്മീയത എന്ന വിഷയത്തില് സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
മണിചെയിന് തട്ടിപ്പ് ഗുണ്ടാ ആക്ടില്പെടുത്തിയത്
No comments:
Post a Comment
Thanks