പ്രതിഷേധിച്ചു
ഇരിട്ടി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവക്ക് വില കൂട്ടിയ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ മേല്‍ കനത്ത പ്രഹരമാണ് ഇന്ധന വിലവര്‍ധനയെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
യോഗത്തില്‍ അസ്ലം അധ്യക്ഷത വഹിച്ചു. ശാനിഫ്, ശക്കീബ്, ഷഫീര്‍, സജീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ അസ്ലം അധ്യക്ഷത വഹിച്ചു. ശാനിഫ്, ശക്കീബ്, ഷഫീര്‍, സജീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks