ഫ്ലക്സ് ബോര്‍ഡ്
നിര്‍മാണത്തില്‍
സൌജന്യപരിശീലനം
നിര്‍മാണത്തില്‍
സൌജന്യപരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹായത്തോടെ ഫ്ലക്സ് ബോര്‍ഡ് നിര്‍മാണം ആന്‍ഡ് ലാമിനേഷനില്‍ സൌജന്യ പരിശീലനം നല്‍കുന്നു. ജൂലൈ അവസാനവാരം ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസവും ലഭിക്കും.
താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, വിലാസം, ഫോണ്‍, കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ കാഞ്ഞിരങ്ങാട്, 670 142 എന്ന വിലാസത്തില്‍ ജൂലൈ 16നുമുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04602^226573, 227869.

No comments:
Post a Comment
Thanks