എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
തലശേãരി: എസ്.ഐ.ഒ കാമ്പസ് മെംബര്‍ഷിപ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശേãരി ഗവ. ബ്രണ്ണന്‍ കോളജില്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. അഫ്സല്‍ അഴിയൂര്‍ അധ്യക്ഷത വഹിച്ചു. ബി.സി. റിവിന്‍ജാസ്, ജവാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനി നിഹാല മെംബര്‍ഷിപ് ഏറ്റുവാങ്ങി. പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി ശുചീകരണ പരിപാടികള്‍ക്കും തുടക്കംകുറിച്ചു.
No comments:
Post a Comment
Thanks