ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 24, 2011

EID GAH MATTANNUR

ഈദ്ഗാഹ്
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിവസം ഈദ്ഗാഹ് നടത്തുന്നതിന് സി. ഉസ്മാന്‍ കണ്‍വീനറായി പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു. പി.എ. സുബൈര്‍ കണ്‍വീനറായി ഫിത്വര്‍ സകാത്ത് കമ്മിറ്റിയും രൂപവത്കരിച്ചു.

No comments:

Post a Comment

Thanks