ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 24, 2011

KANHIRODE NEWS

കാര്‍ഷിക ക്ലബ് ഉദ്ഘാടനം

കാഞ്ഞിരോട്: ശങ്കരവിലാസം യു.പി സ്കൂള്‍ കാര്‍ഷിക ക്ലബ് കെ. അരവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അഭിറാം സംസാരിച്ചു. പി.വി. ശ്രീനിവാസന്‍ സ്വാഗതവും സി.ടി. ആദര്‍ശ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks