ക്വിസ് മത്സര വിജയികള്‍
ചൊക്ലി: ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി ജമാഅത്തെ ഇസ്ലാമി ചൊക്ലി പ്രാദേശിക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസില്‍ സി.എം. മുസ്തഫ, ബി. ഖദീജ, മാഹിറ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്ത് പ്രാദേശിക അമീര്‍ പി. ഖാദര്‍ മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു.
തലശേãരി: ജമാഅത്തെ ഇസ്ലാമി ചേറ്റംകുന്ന് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. സി. ഫസീജ സാദിഖ്, വി.പി. മാജിദ അഷ്ഫാഖ്, സി.എം. സജീറ റോഷന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മസ്ജിദുസലാം പള്ളി കമ്മിറ്റി പ്രസിഡന്റ് ഫസല്‍ യഹ്യ സമ്മാനദാനം നടത്തി.

No comments:
Post a Comment
Thanks