വാദിഹുദ ഐ.ടി.സിക്ക് 
നൂറ് ശതമാനം വിജയം
നൂറ് ശതമാനം വിജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ ഐ.ടി.സിയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍  ട്രേഡുകളില്‍  അഖിലേന്ത്യ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. വിജയികളെ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്, പ്രിന്‍സിപ്പല്‍ ടി.പി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അനുമോദിച്ചു.

No comments:
Post a Comment
Thanks