നഫീസ
മായന്‍മുക്ക് ബൈത്തുല്‍ നൂറിലെ കേളോത്ത് നഫീസ (58) നിര്യാതയായി.
പരേതനായ പുതിയകത്ത് മുഹമ്മദിന്റെ ഭാര്യയാണ്.
മക്കള്‍: ഹാരിസ്, സൌദ, സഫിയ, സാജിദ, ഹാമിദ, അനീസ്, ഫാത്തിമ, ഖദീജ, സറീന, സുലൈഖ.
മരുമക്കള്‍: റഫീന, നൌഷാദ് (മക്ക), മുനീര്‍, ശംശീര്‍, സാബിര്‍. ശനിയാഴ്ച രാവിലെ പത്തിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
No comments:
Post a Comment
Thanks