മലബാര്‍ വിവേചനം അവസാനിപ്പിക്കുക: ബഹുജന സംഗമം
കവിയൂര്‍: സോളിഡാരിറ്റി നടത്തി വരുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി ന}മാഹി ഏരിയ കവിയൂര്‍ പാറമ്മല്‍ സ്കൂളില്‍ ബഹുജന സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ വിഷയാവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ഏരിയ സെക്രട്ടറി സാലിഹ് മുഹമ്മദ് അദ്ധ്യക്ഷതയും നിസാര്‍ കവിയൂര്‍ സ്വാഗതവും പറഞ്ഞു.
No comments:
Post a Comment
Thanks