മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്
തലശേãരി: കണ്ണൂര്‍ മേഖലയിലുള്ള മജ്ലിസ് സ്കൂളുകളിലെ നഴ്സറി വിദ്യാര്‍ഥികള്‍ക്കായുള്ള കലാ വൈജ്ഞാനിക മേള 'കിഡ്സ് ഫെസ്റ്റ് 2011' ഇന്ന് തലശേãരി ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുറഹീം അധ്യക്ഷത വഹിക്കും. 13 സ്കൂളുകളില്‍നിന്ന് 250 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. മേള വൈകീട്ട് സമാപിക്കും.
No comments:
Post a Comment
Thanks