സി. വരുണ് ആദില്‍ അബ്ദുല്ല
ടാലന്റീന്-11
സി. വരുണ്, ആദില്‍ അബ്ദുല്ല
സെന്റര്‍ ലെവല്‍ വിജയികള്‍
സെന്റര്‍ ലെവല്‍ വിജയികള്‍
കണ്ണൂര്‍: ടാലന്റീന്‍ ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാം പ്രോഗ്രാം 2011ന്റെ ഭാഗമായി കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന സെന്റര്‍ ലെവല്‍ എക്സാമിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ ലെവലില്‍ സി. വരുണ്‍ (അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അബ്ദുല്‍ ഹലീം (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുഹമ്മദ് മുനവിര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരളശേãരി), എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ ലെവലില്‍ ആദില്‍ അബ്ദുല്ല (സെന്റ് മൈക്കിള്‍സ്, കണ്ണൂര്‍), ഇര്‍ഫാന്‍ നൌഷാദ് (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍, കണ്ണൂര്‍), നബസ് രാജ് (കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡിസംബര്‍ അവസാനവാരം നടക്കുന്ന രണ്ടാം റൌണ്ട് എക്സാമിലേക്ക് സീനിയര്‍ ലെവലില്‍ ഇജാസ് ഇസ്ഹാഖ് (ദീനുല്‍ ഇസ്ലാം സഭ, കണ്ണൂര്‍ സിറ്റി), ജൂനിയര്‍ ലെവലില്‍ വിനായക് രവീന്ദ്രന്‍, കെ. അഫ്ലഹ് സമീല്‍ (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുനവിര്‍ മുസ്തഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) എന്നിവരും അര്‍ഹരായി.
വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ വിതരണം ചെയ്തു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് അംജദ് സ്വാഗതവും നസീം നന്ദിയും പറഞ്ഞു.
വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ വിതരണം ചെയ്തു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് അംജദ് സ്വാഗതവും നസീം നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks