പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ സംഘടിപ്പിച്ച മലബാര്‍ വിവേചനത്തിനെതിരെയുള്ള തുറന്ന ചര്‍ച്ച സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മലബാര്‍ വിവേചനം:
ചര്‍ച്ച നടത്തി
ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ് മാസ്റ്റര്‍, അജിത ടീച്ചര്‍, സാദിഖ് ചെക്കിക്കുളം, അശ്റഫ് മാസ്റ്റര്‍, ആബിദ ഖാലിദ്, നസല്‍, ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് മുജീബുറഹ്മാന്‍ സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks