പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പയ്യന്നൂര്‍ യൂനിറ്റ് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ പയ്യന്നൂര്‍, നൌഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, മിന്‍ഹാജ് പയ്യന്നൂര്‍, ഷംസുദ്ദീന്‍ കരിവെള്ളൂര്‍, ഷാലു എട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി
No comments:
Post a Comment
Thanks