ചര്‍ച്ചാ സംഗമം
കക്കാട്: ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.എന്‍. അബ്ദുല്‍ അസീസ്, കെ. ഹസ്സന്‍കോയ, എം. മുഹമ്മദ്കുഞ്ഞി, എ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും സി.പി. മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks