കുടുംബസംഗമം
പുതിയതെരു: ജമാഅത്തെ ഇസ്ലാമി പുതിയതെരു ഹല്‍ഖ കുടുംബസംഗമം എം.സി കാമ്പസില്‍ നടന്നു. റംഷീദ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. മലര്‍വാടി കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. ഹല്‍ഖ നാസിം എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, മുത്തലിബ്, കെ.പി. നിയാസ്, എം.സി. അഷ്റഫ്, സി.പി. സത്താര്‍, ആയിഷ ടീച്ചര്‍, കെ.കെ. റംലത്ത്, റുഫൈസ, ഇഫ്രത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks