ചേലോറ: മുഖ്യമന്ത്രി ഇടപെടണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
കണ്ണൂര്‍ നഗരസഭയുടെ മാലിന്യത്തിന്റെ ദുരിതവും പേറി ജീവിക്കുന്ന ചേലോറ വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, സജീം കാഞ്ഞിരോട് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks