പ്രതിഷേധിച്ചു
ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡിലെ മാലിന്യം നിറഞ്ഞ കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ഏരിയാസെക്രട്ടറി എന്‍.വി. ത്വാഹിര്‍, സലീം കീത്തടത്ത്, എന്‍. സാക്കിബ്, കെ. മുഹമ്മദ് ആശിഖ്, ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയാസെക്രട്ടറി എന്‍.വി. ത്വാഹിര്‍, സലീം കീത്തടത്ത്, എന്‍. സാക്കിബ്, കെ. മുഹമ്മദ് ആശിഖ്, ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks