എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചു
പാനൂര്‍: കടവത്തൂരില്‍ എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചു. ഐഡിയല്‍ ലൈബ്രറിയില്‍ ചൊക്ലി ഏരിയാ പ്രസിഡന്റ് അഫ്സല്‍ ഹുസൈന്‍ അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി മഞ്ചാന്റവിട ഷഫീഖ് (പ്രസി.), എന്‍. അല്‍ത്താഫ് (വൈസ് പ്രസി.), ചെറുവങ്ങോട്ട് അനസ് (സെക്ര.), പി. നജീര്‍ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment
Thanks