സമാധാന ദൂതുമായി ജമാഅത്ത് നേതാക്കള്‍
തളിപ്പറമ്പ: കൊലവിളിയുമയി രാഷ്ടീയാന്ധത താണ്ഡവമാടിയ തളിപ്പറമ്പിലെ പട്ടുവം അരിയില്‍ പ്രദേശത്ത് ഇനിയും ഭീതി വിട്ടമാറാത്ത, അക്രമത്തിനിരയായ കുടുംബങ്ങളെ ആശ്വസിപ്പിച്ചും സമാധാത്തനു വേണ്ടി ആഹ്വാനം ചെയ്തും ജമാഅത്തെ ഇസ്.ലാമി നേതാക്കള്‍ സ്ന്ദ ര്ശാനം നടത്തി.
നിറയൗവ്വനമായ ശുക്കൂര്‍ പുഴയുടെ അക്കരയില്‍ മ്റ്ഗീയമായി കൊലചെയ്യപ്പെട്ട സംഭവം സഹോദരങ്ങളും കൂട്ടുകാരും ഗദ്ഗദ്ത്തോടെ ജമാഅത്ത് നേതാക്കളോട് വിവരിച്ചു. സജീവ രാഷ്ട്ട്രീയക്കാരനല്ലാത്ത മോഹനന്‍ ഗുരുതരമായ പരിക്കേറ്റ സംഭവം വ്റ്ദ്ധയായ മാതാവും മാത്റ് സഹോദരിയും ഭാര്യയും അക്രമിക്കപ്പെട്ട വീട്ടിന്റെത ഉമ്മറത്ത് വിങ്ങിപ്പൊട്ടിയാണ് പറഞ്ഞത്.ദുരന്തത്തിന്റെം പകല്‍ അവര്‍ക്ക് ഇപ്പോഴും പേടി സ്വപ്നമാണ്. സ്വര്‍ണ്ണവും പണവും കൊള്ളയടിക്കപ്പെട്ട വാര്‍ഡ്മെമ്പര്‍ കൂടിയായ സുബൈറിന് ഇനിയൊരു കുടുംബത്തിനും ഇത്തരം ദുര്‍ഗ തി വരല്ലെ എന്ന പ്രാര്‍ത്ഥനയാണ്. വീട് അക്രമിക്കപ്പെട്ടെങ്കിലും മകന്‍ രാജീവന് രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ് ആശ്വാസത്തിലാണ് കുടുംബം. വീട് അക്രമിക്കപ്പെട്ടതോടെ സതീശന്റെഅ കുടുംബം സ്ഥലം വിട്ടിരിക്കുന്നു.
ഇപ്പോഴും സംഘര്‍ഷത്തിന്റെ് നിഴ്ലില്‍ നിന്നും മുക്തമാകാത്ത അരിയില്‍ പ്രദേശത്തേക്ക് വാഹനങ്ങള്‍ ഓടുന്നില്ല. ബസ് സര്‍വ്വീസ് നിലച്ചിട്ട് ദിവസങ്ങളായി. സമാധാനത്തനും സൗഹാറ് ദ്ധത്തിനും വേണ്ടീ യത്നിക്കണമെന്ന് ആഹ്വാനം ചെയ്ത ദൗത്യസംഘത്തെ ജില്ലാ പ്രസിഡണ്ട് യു പി സിദ്ദീഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍, സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് മിഫ്ത്താഫ്, സി അബ്ദുന്നാസിറ്, കെ പി ആദം കുട്ടി, മുസ്ഥഫ പട്ടുവം എന്നിവര്‍ നയിച്ചു

No comments:
Post a Comment
Thanks