കുടുംബസംഗമം
കുടുക്കിമൊട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂനിറ്റ് സമ്മേളനവും കുടുംബസംഗമവും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചയ്തു. കുടുക്കിമൊട്ട യൂനിറ്റ് പ്രസിഡന്‍റ് വി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. പി. ബാഷിത്, ജോസ് ഇടപറമ്പില്‍, എ. സുധാകരന്‍, കെ. പ്രദീപന്‍, കെ.പി. പ്രേമരാജന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സി. ചന്ദ്രന്‍ സ്വാഗതവും പി. ഗൗതമന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks