ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ സിറ്റിയില്‍ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ തലക്കെട്ടില്‍ നടത്തിയ പൊതുയോഗം ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ വൈസ് പ്രസിഡന്‍റ് സലാം മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.കെ. ഷുഹൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു. സാബിക് മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
No comments:
Post a Comment
Thanks