വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു
വടകര: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ലാ സമിതി അംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ ചന്ദ്രശേഖരന്‍െറ ഭാര്യ രമയെയും മകന്‍ അഭിനന്ദിനെയും ആശ്വസിപ്പിച്ചു.
No comments:
Post a Comment
Thanks