സോളിഡാരിറ്റി
സായാഹ്ന സദസ്സ്
സായാഹ്ന സദസ്സ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ബി.ഒ.ടി വിരുദ്ധ പാലിയേക്കര ഐക്യദാര്‍ഢ്യ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂരില്‍ സായാഹ്ന സദസ്സ് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ബി.ഒ.ടിയിലെ സ്വകാര്യവത്കരണ താല്‍പര്യത്തെയും ജനവിരുദ്ധതയെയും മനസ്സിലാക്കാന്‍ കഴിയാത്ത സംഘടനകള്‍ ഈ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രതിനിധിസഭാംഗം വി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സോളിഡാരിറ്റി ജില്ലാ സെകട്ടറി കെ. സാദിഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മാടായി സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബി.ഒ.ടി വിരുദ്ധ പ്രതിഷേധ സായാഹ്നം കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ദേശീയപാത സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത്, സി. അബ്ദുന്നാസര്‍, സി.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പി.എ. സഈദ് സ്വാഗതവും എ.വി. അജ്മല്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks