യുവജന മുന്നേറ്റയാത്ര നടത്തി
കണ്ണൂര്‍: സി.പി.എമ്മിന്‍െറ പാര്‍ട്ടി കോടതിക്കെതിരെ കണ്ണൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് യുവജന മുന്നേറ്റ യാത്ര നടത്തി. കണ്ണൂര്‍ സിറ്റി, കാഞ്ഞിരോട് എന്നീ മേഖലകളില്‍ നിന്ന് തുടങ്ങിയ യാത്ര വാരത്ത് സമാപിച്ചു. മുസ്ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, ജാഥാ ലീഡര്‍ അഷ്റഫ് കാഞ്ഞിരോടിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ടി.പി. തന്‍സീര്‍ അധ്യക്ഷത വഹിച്ചു. പി.സി. അഹമ്മദ്കുട്ടി, കെ.പി.സലാം, റിയാസ് മുണ്ടേരി, പി. ഹാഷിം, ടി. അഹമ്മദ്, സി.പി. റഷീദ്, ജലാലുദ്ദീന്‍ അറഫാത്ത്, എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. പി.സി. മുനവിര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks