ടോപ്കോ സംസം ജ്വല്ലറിയുടെ
കര്‍ണാടക ശാഖപ്രവര്‍ത്തനമാരംഭിച്ചു മംഗലാപുരം: ടോപ്കോ സംസം ജ്വല്ലറിയുടെ കര്‍ണാടകയിലെ ആദ്യ ശാഖ മംഗലാപുരത്തിനു സമീപം വിറ്റ്ലയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൂറു ശതമാനം 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
No comments:
Post a Comment
Thanks