പെട്ടിപ്പാലം: പഞ്ചായത്ത് ഓഫിസ്
ധര്‍ണ നടത്തി
ധര്‍ണ നടത്തി
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്‍െറ ഭാഗമായി പഞ്ചായത്ത് വളയല്‍ സമരത്തിനത്തെിയ വനിതകളെ വന്‍ പൊലീസ് സന്നാഹത്തില്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഓടെ ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. സമരത്തിനത്തെിയ ‘മദേഴ്സ് എഗെന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്’ പ്രവര്‍ത്തകരെയാണ് ന്യൂമാഹി എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയകക്ഷികളും മാലിന്യ പ്രശ്നത്തില്‍ വഞ്ചനാപരമായ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. സമരം സാമൂഹിക പ്രവര്‍ത്തക സുല്‍ഫത്ത് സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ് സംസാരിച്ചു.

No comments:
Post a Comment
Thanks