അലിഫ് സെന്‍റര്‍
ഉദ്ഘാടനം നാളെ
ഉദ്ഘാടനം നാളെ
ചേലേരിമുക്ക്: അലിഫ് ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അലിഫ് സെന്‍ററിന്‍െറ വെബ്സൈറ്റ് ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുസ്തഫ നിര്‍വഹിക്കും.
No comments:
Post a Comment
Thanks