ഇഫ്താര്‍സംഗമം
 ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് വനിതാ ഘടകം, ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂളില്‍ ഇഫ്താര്‍ സംഗമം നടത്തി. വി. ജാസ്മിന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി റമദാന്‍ സന്ദേശം നല്‍കി. സെക്രട്ടറി സാഹിദ ഹാരിസ് സ്വാഗതം പറഞ്ഞു. വി.സി.റസിയ, പി. സറീന എന്നിവര്‍ നേതൃത്വം നല്‍കി. 
No comments:
Post a Comment
Thanks