സുലൈമാന്‍ മാസ്റ്ററുടെ മരണം:
പ്രതിഷേധ കൂട്ടായ്മ നാളെ
പ്രതിഷേധ കൂട്ടായ്മ നാളെ
അത്താഴക്കുന്ന്: കൗസര്‍ സ്കൂള്‍ അധ്യാപകനായ സുലൈമാന്‍ മാസ്റ്ററുടെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് അത്താഴക്കുന്ന് ബസ്സ്റ്റോപ്പില്‍ നടക്കുന്ന കൂട്ടായ്മയില്‍ വിവിധ രാഷ്ട്രീയ ബഹുജന സംഘടനാ നേതാക്കളും സുലൈമാന്‍ മാസ്റ്ററുടെ ബന്ധുക്കളും പങ്കെടുക്കും.
No comments:
Post a Comment
Thanks