മലര്‍വാടി ചിത്രരചനാ മത്സരം
വളപട്ടണം: മലര്‍വാടി ബാലസംഘം അഖിലകേരള ചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായുള്ള വളപട്ടണം ഏരിയാതല മത്സരം താജുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഏരിയ കോഓഡിനേറ്റര്‍ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.കോയ സമ്മാനദാനം നിര്‍വഹിച്ചു.
വിവിധ വിഭാഗങ്ങളിലായി കെ. റഫ (താജുല്‍ ഉലൂം ഇംഗ്ളീഷ് മീഡിയം സ്കൂള്‍), അബ്ദുല്‍ അദ്ലു (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), അക്ഷയ (കസ്തൂര്‍ബ ഇംഗ്ളീഷ് മീഡിയം സ്കൂള്‍), പി.എം. മുഹമ്മദ് ഷാഹില്‍ (താജുല്‍ ഉലൂം ഇംഗ്ളീഷ് മീഡിയം സ്കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനവും
മുഹമ്മദ് അജ്സല്‍ (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), എ. അഭിരാം (രാമഗുരു യു.പി പുതിയതെരു), പി.പി. വഫ (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), ദേവിക ദീപേഷ് (ചിന്മയ വിദ്യാലയ) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
മൂന്നാം സ്ഥാനത്തിന് അനിരുദ്ധ് അജിത്ത് (രാമഗുരു യു.പി പുതിയതെരു,) അഫ്റ അബ്ദുല്‍ റസാഖ് (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), ഫര്‍ഹ (ആര്‍.കെ.യു.പി സ്കൂള്‍ വളപട്ടണം), ഫാത്വിമത്തുല്‍ സുലൈഖ (ആര്‍.കെ.യു.പി സ്കൂള്‍ വളപട്ടണം), സാന്ദ്ര സനോജ് (അഴീക്കോട് സൗത്ത് യു.പി സ്കൂള്‍,) ടി. സായന്ത് (അഴീക്കോട് ഹൈസ്കൂള്‍) എന്നിവര്‍ അര്‍ഹരായി.

No comments:
Post a Comment
Thanks