മലര്‍വാടി ചിത്രരചനാ മത്സരം
പഴയങ്ങാടി: മാടായി ഏരിയ മത്സരങ്ങള്‍ മാടായി ബോയ്സ് ഹൈസ്കൂളില്‍ നടന്നു. കാറ്റഗറി ഒന്നില്‍ തമീം (പി.ഇ.എസ് വാദിഹുദ), സയ്യിദ് ഹാദി എസ്.എ(എം.ഇ.സി.എ പഴയങ്ങാടി), നിതിന്‍ കിഷോര്‍ (പി.ഇ.എസ് വാദിഹുദ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കാറ്റഗറി രണ്ടില്‍ കെ. അശ്വിന്‍(ഫസ്ലെ ഉമര്‍, പഴയങ്ങാടി), ഫിദ തസ്നീം (പി.ഇ.എസ് വാദിഹുദ), ആമിന പര്‍വീന്‍ (പി.ഇ.എസ് വാദിഹുദ) എന്നിവരും കാറ്റഗറി മൂന്നില്‍ എ. ആദിത്യന്‍(ഫസ്ലെ ഉമര്‍, പഴയങ്ങാടി), നാഹിദ് അമീന്‍ (പി.ഇ.എസ് വാദിഹുദ), ദ്വീപിന (അസീസി, നെരുവമ്പ്രം) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പി.പി. അനുശ്രീ (ജി.എം.യു.പി സ്കൂള്‍, ഏഴോം), എ. അഭിരാമി (സെന്‍റ് മേരീസ്, പയ്യന്നൂര്‍), ഫാത്തിമത്തുല്‍ തസ്നീം (എം.ഇ.സി.എ പഴയങ്ങാടി) എന്നിവര്‍ക്കാണ് കാറ്റഗറി നാലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ടി.സുകുമാരന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം നടത്തി. ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും സയ്യിദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks