ഖുര്‍ആന്‍ പാരായണ മത്സരം
തലശ്ശേരി: ജി.ഐ.ഒയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായുള്ള തലശ്ശേരി ഏരിയ പ്രൈമറിതല മത്സരം ഇസ്ലാമിക് സെന്‍ററില്‍ നടന്നു. റഷ അഷറഫ്, ഹലീമ ഷമീം, ബി.ടി. റാഷി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇസ്ലാമിക് സെന്‍റര്‍ ഇമാം ഹാഫിള് ഒൗസഫ് സമ്മാനദാനം നിര്‍വഹിച്ചു
No comments:
Post a Comment
Thanks