സാംസ്കാരിക സഞ്ചാരം
23ന് ജില്ലയില്‍
23ന് ജില്ലയില്‍
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി സാംസ്കാരിക സഞ്ചാരം ഡിസംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കും. സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ ജില്ല തല സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: കെ.പി.എ. റഹീം (ചെയ) ജമാല്‍ കടന്നപ്പള്ളി (വൈസ് ചെയ) ടി.കെ.ഡി. മുഴപ്പിലങ്ങാട് (ജന. കണ്‍) പ്രശാന്ത് ഒളവിലം (കണ്‍) സി.പി. മുസ്തഫ (സെക്ര) എം.കെ. മറിയു (ജോ. സെക്ര) പ്രശാന്ത് നമ്പ്യാര്‍ (ട്രഷ).
ഭാരവാഹികള്‍: കെ.പി.എ. റഹീം (ചെയ) ജമാല്‍ കടന്നപ്പള്ളി (വൈസ് ചെയ) ടി.കെ.ഡി. മുഴപ്പിലങ്ങാട് (ജന. കണ്‍) പ്രശാന്ത് ഒളവിലം (കണ്‍) സി.പി. മുസ്തഫ (സെക്ര) എം.കെ. മറിയു (ജോ. സെക്ര) പ്രശാന്ത് നമ്പ്യാര്‍ (ട്രഷ).
No comments:
Post a Comment
Thanks