അശ്ഫാഖ് അഹ്മദ് ശരീഫ്
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്
ബംഗളൂരു: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റായി അശ്ഫാഖ് അഹ്മദ് ശരീഫിനെയും(കര്‍ണാടക) ജനറല്‍ സെക്രട്ടറിയായി സര്‍വര്‍ ഹസനെയും (പശ്ചിമ ബംഗാള്‍) തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി അര്‍ഷദ് ഹുസൈന്‍ (ഗുജറാത്ത്), ശാരിഖ് അന്‍സാര്‍(ഝാര്‍ഖണ്ഡ്), ലിംസീര്‍ അലി (ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ), മസീഹുല്‍ അമാന്‍ (ഉത്തര്‍പ്രദേശ്) എന്നിവരെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ഖാന്‍ യാസിര്‍(ദല്‍ഹി), ആതിഫ് ഇസ്മാഈല്‍ (ആന്ധ്രപ്രദേശ്), അന്‍സാര്‍ അബൂബക്കര്‍(അലീഗഢ് യൂനിവേഴ്സിറ്റി), നൂറുല്‍ ഹസന്‍ (തമിഴ്നാട്), എസ്. ഇര്‍ഷാദ് (കേരളം), സല്‍മാന്‍ മുകര്‍റം(മഹാരാഷ്ട്ര), മുജാഹിദുല്‍ ഇസ്ലാം (കര്‍ണാടക), ഇഖ്ബാല്‍ ഹുസൈന്‍ (ആന്ധ്രപ്രദേശ്), സി.ടി. സുഹൈബ് (കേരളം), ആസിഫ് അലി(ആന്ധ്രപ്രദേശ്), സുഹൈല്‍ അമീര്‍ (മഹാരാഷ്ട്ര), ശദാബ് മഅ്സൂം(പശ്ചിമ ബംഗാള്‍), സിബ്ഗത്തുല്ലാ ഹുസൈനി(ആന്ധ്രപ്രദേശ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡിസംബര്‍ 7,8,9 തീയതികളില്‍ ബംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം അമീനുല്‍ ഹസന്‍, എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ അമീര്‍ അബ്ദുല്ല ജാവിദ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks