കുടുംബസംഗമം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ആവിലാട് കുടുംബസംഗമം നടത്തി. ഡോ. സലിം നദ്വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്‍റ് എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം. അലി, കെ. ബഷീര്‍, സി.എം. മുസ്തഫ, പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks